മയില്‍പ്പീലി പുസ്തകത്തിനുളളില്‍ ഒളിപ്പിച്ചിട്ടുണ്ടോ..... എന്നാല്‍ ഇതുകൂടി അറിഞ്ഞിരിക്കണം
Tuesday, August 16 2022
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

മയില്‍പ്പീലി പുസ്തകത്തിനുളളില്‍ ഒളിപ്പിച്ചിട്ടുണ്ടോ….. എന്നാല്‍ ഇതുകൂടി അറിഞ്ഞിരിക്കണം

by Janam Web Desk
Apr 9, 2021, 04:20 pm IST
A A

പുസ്തകത്തിനുളളില്‍ മയില്‍പ്പീലി ഒളിപ്പിക്കാത്ത ഒരു കുട്ടിക്കാലം ഉളളവര്‍ കുറവായിരിക്കും. കാരണം കുട്ടികള്‍ക്ക് എപ്പോഴും കൗതുകം തോന്നുന്ന ഒന്നാണ് മയില്‍പ്പീലി. അതുകൂടാതെ പല വീടുകളില്‍ കാണുന്ന ഒന്നാണ് മയില്‍പ്പീലി. എന്നാല്‍ ജീവിത വിജയങ്ങളുടെയും ഐശ്വര്യത്തിന്റേയും ചൂണ്ടുപല കൂടിയായ മയില്‍പ്പീലിയെ ഒരിക്കലും അലങ്കാര വസ്തുവായി കാണരുതെന്നാണ് പഴമക്കാര്‍ പറയാറുള്ളത്.

വീടിന്റെ ദോഷങ്ങള്‍ ഇല്ലാതാക്കുന്നതിനായി മുന്‍വാതിലിനു സമീപത്ത് ഏതാനും മയില്‍പ്പീലി സൂക്ഷിക്കുന്നത് ഉത്തമമാണെന്നാണ് പറയെപ്പടുന്നത്. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുമായി മയില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നും വിശ്വാസമുണ്ട്. മയില്‍പ്പീലി വീട്ടില്‍ സൂക്ഷിക്കുന്നതിനുള്ള ഒരു കാരണവും ഇതാണ്. ഇത് വീട്ടിലേക്ക് സമൃദ്ധിയും സമ്പത്തും നല്‍കുന്നുവെന്ന് വിശ്വസിക്കുന്നു.

മയില്‍പ്പീലി പരിസ്ഥിതിയിലെ ഊര്‍ജ്ജത്തെ സംരക്ഷിക്കുന്നതായും വിശ്വസിക്കപ്പെടുന്നു. മനസ്സിന് ഐക്യവും സന്തോഷവും നല്‍കുന്ന പക്ഷിയാണ് മയില്‍. മയിലിന്റെ തൂവലുകളില്‍ ആയിരം കണ്ണുകളുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. ദമ്പതിമാര്‍ തമ്മിലുളള അടുപ്പവും സ്നേഹവും വര്‍ദ്ധിപ്പിക്കാന്‍ കിടപ്പുമുറിയില്‍ ഒരു മയില്‍പ്പീലി ചിത്രം വയ്‌ക്കുന്നത് സഹായിക്കുമെന്നും. പറയുന്നു. ഓഫീസിലോ ജോലിസ്ഥലത്തോ ഇവ സൂക്ഷിക്കുന്നത് വ്യക്തിപരമായും തൊഴില്‍ പരമായും അഭിവൃദ്ധിയുണ്ടാകാന്‍ നല്ലതാണ്.

ഹിന്ദു പുരാണത്തില്‍ വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ ഒരു തൂവലില്‍ നിന്നാണ് മയിലിനെ സൃഷ്ടിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പണ്ടുകാലത്ത് മയിലുകള്‍ക്ക് മങ്ങിയ തൂവലുകളായിരുന്നു ഉണ്ടായിരുന്നത്. ഒരിക്കല്‍ രാവണനും ഇന്ദ്രനും തമ്മില്‍ ശക്തമായ യുദ്ധം നടക്കുകയുണ്ടായി. അന്ന് രാവണന്റെ ആക്രമണത്തില്‍ നിന്നും ഇന്ദ്രനെ രക്ഷിക്കാന്‍ മയിലുകള്‍ സഹായം ചെയ്തു നല്‍കി. തന്റെ വലിയ പീലികള്‍ വിരിച്ചു നിന്ന് ഇന്ദ്രനെ അതിനുള്ളില്‍ ഒളിപ്പിച്ചു വെച്ചു രാവണനില്‍ നിന്നും രക്ഷപ്പെടുത്തി. സന്തുഷ്ടനായ ഇന്ദ്രന്‍ അതിനു പകരമായി മയിലിന്റെ തൂവലുകള്‍ വര്‍ണ്ണാഭമാക്കി നല്‍കി എന്നാണ് വിശ്വാസം.

Tags: Home prosperitypeacock fether
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മണിക്കൂറോളം നീണ്ട പോരാട്ടം; വധിച്ചത് ഏഴ് ഭീകരരെ ; അൻസർ ഖസ്വത്ത് ഉൽ- ഹിന്ദിനെ കശ്മീരിൽ നിന്നും തുടച്ചുനീക്കി സുരക്ഷാ സേന

Next Post

ഹാട്രിക് കിരീടം ലക്ഷ്യമിട്ട് രോഹിത്ത്; കന്നി കിരീടം ലക്ഷ്യമിട്ട് കോഹ് ലി; ഐപിഎല്ലിന് ഇന്ന് തുടക്കം

More News from this section

ശിവക്ഷേത്രങ്ങളില്‍ നന്ദി ഭഗവാന്‍ ഒരു കാല്‍ മാത്രം നീട്ടി വെച്ചിരിക്കുന്നതിന് പിന്നിലെ ഐതീഹ്യം ഇതാണ്

ശിവക്ഷേത്രങ്ങളില്‍ നന്ദി ഭഗവാന്‍ ഒരു കാല്‍ മാത്രം നീട്ടി വെച്ചിരിക്കുന്നതിന് പിന്നിലെ ഐതീഹ്യം ഇതാണ്

വീട്ടില്‍ കണ്ണാടിയുടെ സ്ഥാനം എവിടെ ആയിരിക്കണം ?

വീട്ടില്‍ കണ്ണാടിയുടെ സ്ഥാനം എവിടെ ആയിരിക്കണം ?

ഓരോ നിറത്തിലുളള ചരട് കെട്ടുന്നതിലൂടെ ലഭിക്കുന്നത് ഓരോ ശക്തിയും ഫലവും

ഓരോ നിറത്തിലുളള ചരട് കെട്ടുന്നതിലൂടെ ലഭിക്കുന്നത് ഓരോ ശക്തിയും ഫലവും

തേജസ്സ്, യശസ്സ്, വചസ്സ് എന്നീ ശക്തികള്‍ ചേരുന്ന ഗായത്രി മന്ത്രം ജപിക്കേണ്ടതെങ്ങിനെ…. അറിയാം

തേജസ്സ്, യശസ്സ്, വചസ്സ് എന്നീ ശക്തികള്‍ ചേരുന്ന ഗായത്രി മന്ത്രം ജപിക്കേണ്ടതെങ്ങിനെ…. അറിയാം

വീടുപണിയുമ്പോള്‍ വരാന്തയ്‌ക്കും പ്രാധാന്യമുണ്ട്

വീടുപണിയുമ്പോള്‍ വരാന്തയ്‌ക്കും പ്രാധാന്യമുണ്ട്

വീട്ടിലെ ഈ മുറികളില്‍ ചെരിപ്പിട്ട് കയറാമോ ?

വീട്ടിലെ ഈ മുറികളില്‍ ചെരിപ്പിട്ട് കയറാമോ ?

Load More

Latest News

കശ്മീരിലെ രണ്ടിടങ്ങളിൽ ഭീകരാക്രമണശ്രമം; ഗ്രനേഡ് ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥനടക്കം പരിക്ക്

കശ്മീരിലെ രണ്ടിടങ്ങളിൽ ഭീകരാക്രമണശ്രമം; ഗ്രനേഡ് ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥനടക്കം പരിക്ക്

സിപിഎം വാദം പൊളിയുന്നു; ‘ദേശാഭിമാനി പത്രം’ വരുത്തുന്നതുമായി തർക്കം; ഷാജഹാനെ കുത്തിയത് സ്വന്തം പാർട്ടിക്കാർ തന്നെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

പാലക്കാട് ഷാജഹാൻ വധം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഗാന്ധിയെ കൊന്നത് സവർക്കറെങ്കിൽ വാടിക്കൽ രാമകൃഷ്‌ണനെ കൊലപെടുത്തിയത് താങ്കളല്ലേ?; രണ്ട് വിഷയത്തിലും ചർച്ചക്ക് ധൈര്യമുണ്ടോ എന്ന് സന്ദീപ് വാചസ്പതി

ഗാന്ധിയെ കൊന്നത് സവർക്കറെങ്കിൽ വാടിക്കൽ രാമകൃഷ്‌ണനെ കൊലപെടുത്തിയത് താങ്കളല്ലേ?; രണ്ട് വിഷയത്തിലും ചർച്ചക്ക് ധൈര്യമുണ്ടോ എന്ന് സന്ദീപ് വാചസ്പതി

‘സുന്നികൾക്ക് പ്രയാസമുണ്ടാക്കുന്ന നടപടികളൊന്നും കോൺഗ്രസ് സ്വീകരിക്കില്ല’: സുന്നികൾ തന്റെ ബന്ധുക്കളെന്ന് വി ഡി സതീശൻ- V D Satheeshan at SYS

‘സുന്നികൾക്ക് പ്രയാസമുണ്ടാക്കുന്ന നടപടികളൊന്നും കോൺഗ്രസ് സ്വീകരിക്കില്ല’: സുന്നികൾ തന്റെ ബന്ധുക്കളെന്ന് വി ഡി സതീശൻ- V D Satheeshan at SYS

ദേശാഭിമാനി വായിക്കൂ വരിക്കാരാകൂ സുരക്ഷിതരായിരിക്കൂ; പാലക്കാട്ടെ കൊലപാതകത്തിൽ ദേശാഭിമാനിയെ എയറിലാക്കി സമൂഹമാദ്ധ്യമങ്ങൾ- Deshabhimani

ദേശാഭിമാനി വായിക്കൂ വരിക്കാരാകൂ സുരക്ഷിതരായിരിക്കൂ; പാലക്കാട്ടെ കൊലപാതകത്തിൽ ദേശാഭിമാനിയെ എയറിലാക്കി സമൂഹമാദ്ധ്യമങ്ങൾ- Deshabhimani

സ്വാതന്ത്ര്യദിനത്തിൽ വിരുന്ന് ഒരുക്കി രാഷ്‌ട്രപതി; ആതിഥേയയായി ദ്രൗപദി മുർമു; പങ്കെടുത്ത് പ്രധാനമന്ത്രിയും നേതാക്കളും; വിരുന്നിലെ മുഖ്യ ആകർഷണമായി ഇറ്റാലിയൻ വിഭവം

സ്വാതന്ത്ര്യദിനത്തിൽ വിരുന്ന് ഒരുക്കി രാഷ്‌ട്രപതി; ആതിഥേയയായി ദ്രൗപദി മുർമു; പങ്കെടുത്ത് പ്രധാനമന്ത്രിയും നേതാക്കളും; വിരുന്നിലെ മുഖ്യ ആകർഷണമായി ഇറ്റാലിയൻ വിഭവം

വർക്കല ബീച്ചിലെ റിസോർട്ടിൽ അനധികൃത മദ്യപാർട്ടി; മൂന്ന് പേർ പിടിയിൽ

വർക്കല ബീച്ചിലെ റിസോർട്ടിൽ അനധികൃത മദ്യപാർട്ടി; മൂന്ന് പേർ പിടിയിൽ

അമേരിക്കയിൽ ബുൾഡോസർ ഇറക്കി ഭാരതീയരുടെ സ്വാതന്ത്ര്യദിനാഘോഷം; ത്രിവർണ്ണ പതാകയേന്തി റോഡിലൂടെ റാലി

അമേരിക്കയിൽ ബുൾഡോസർ ഇറക്കി ഭാരതീയരുടെ സ്വാതന്ത്ര്യദിനാഘോഷം; ത്രിവർണ്ണ പതാകയേന്തി റോഡിലൂടെ റാലി

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist