മൻസൂർ വധം : രതീഷിന്റെ മരണത്തിൽ ദുരൂഹത; ആന്തരീകാവയങ്ങൾക്ക് ക്ഷതമെന്ന് പോസ്റ്റുമാർട്ടം കണ്ടെത്തൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൻസൂർ വധം : രതീഷിന്റെ മരണത്തിൽ ദുരൂഹത; ആന്തരീകാവയങ്ങൾക്ക് ക്ഷതമെന്ന് പോസ്റ്റുമാർട്ടം കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2021, 08:51 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാനൂരിലുണ്ടായ മൻസൂർ വധകേസിലെ പ്രതിയുടെ മരണത്തിൽ ദുരൂഹത വർദ്ധിക്കുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലെത്തിയ കേസിൽ പ്രതിയുടെ ആന്തരീകാവയവങ്ങൾക്ക് കാര്യമായ ക്ഷതമേറ്റെന്നാണ് കണ്ടെത്തൽ. നിരവധിപേർ ചേർന്ന് രതീഷിനെ മർദ്ദിച്ച് കൊന്നശേഷം കെട്ടിതൂക്കിയതാകാമെന്ന സംശയവും തള്ളിക്കളയുന്നില്ല. കണ്ണൂർ പോലീസ് അന്വേഷണം ആരംഭിച്ച കേസ് നിലവിൽ ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കാനിരിക്കേയാണ് പ്രതിയുടെ മരണം നടന്നിരിക്കുന്നത്.

വളയം പോലീസ്‌റ്റേഷൻ പരിധിയിലെ ആളൊഴിഞ്ഞ കുന്നിൻ മുകളിലെ പറമ്പിലെ മരക്കൊമ്പിലാണ് രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഘർഷത്തിൽ പങ്കെടുത്ത വ്യക്തിയെന്ന നിലയിൽ ഉണ്ടായ പരിക്കാണോ അല്ലാതെ നേരിട്ട് രതീഷിനെ ചിലർ മർദ്ദിച്ച് കൊലപ്പെടുത്തി കെട്ടിതൂക്കിയതാണോ എന്ന സംശയമാണ് ഉയർന്നിരി ക്കുന്നത്. വടകര റൂറൽ എസ്.പി യുടെ നേതൃത്വത്തിലെ സംഘം പ്രതി തൂങ്ങിമരിച്ച കശുമാവിൻ തോട്ടത്തിലെത്തി പരിശോധന നടത്തി.

ആദ്യം അന്വേഷണം ആരംഭിച്ച ഡി.വൈ.എസ്.പിക്കെതിരായ കോൺഗ്രസ് ആരോപണം ശക്തമായതോടെ ക്രൈംബ്രാഞ്ചിനെ കേസ് ഏൽപ്പിക്കുന്നത്. ആകെ നാലുപേരാണ് പോലീ സിന്റെ കസ്റ്റഡിയിലുള്ളത്. മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ മുഖ്യപ്രതിയും അയൽവാസിയുമായ സുഹൈിലിന്റെ വീട് പൂർണ്ണമായും പ്രതിഷേധക്കാർ അടിച്ചുതകർത്തതിലുള്ള അന്വേഷണം പോലീസ് പ്രത്യേക കേസായി എടുത്തെന്നും വളയം പോലീസ് സ്‌റ്റേഷൻ ഓഫീസർ അറിയിച്ചു.

Tags: ITALY POLITICSpolitical murder
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies