ഐശ്വര്യയെ പ്രണയിക്കാൻ പ്രേരിപ്പിച്ചിരുന്നോ ? മറുപടിയുമായി അഭിഷേക് ബച്ചൻ; ഞങ്ങൾ ഒന്നിക്കാൻ പ്രപഞ്ചം മുഴുവൻ കൂടെ നിന്നു
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐശ്വര്യയെ പ്രണയിക്കാൻ പ്രേരിപ്പിച്ചിരുന്നോ ? മറുപടിയുമായി അഭിഷേക് ബച്ചൻ; ഞങ്ങൾ ഒന്നിക്കാൻ പ്രപഞ്ചം മുഴുവൻ കൂടെ നിന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2021, 09:53 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഞങ്ങൾ ഒന്നിക്കാൻ പ്രപഞ്ചം മുഴുവൻ കൂടെ നിൽക്കുകയായിരുന്നു…….. അഭിമുഖത്തിനിടെ തന്റെ പ്രണയത്തെക്കുറിച്ച് വാചാലനായി ബോളിവുഡ് താരം അഭിഷേക് ബച്ചൻ. നടി ഐശ്വര്യാറായ്‌ക്കും, അഭിഷേകിനുമിടയിൽ പ്രണയം സ്വാഭാവികമായി സംഭവിച്ചതായിരുന്നോയെന്ന ചോദ്യത്തിനുള്ള ഉത്തരമായായിരുന്നു അദ്ദേഹം ആരാധകർക്ക് മുൻപിൽ പ്രണയ നിമിഷങ്ങൾ ഒരിക്കൽ കൂടി പങ്കുവെച്ചത്.

പുതിയ ബിഗ് ബജറ്റ് ചിത്രം ബുള്ളിഷിന്റെ റിലീസിന് മുന്നോടിയായിരുന്നു അഭിമുഖം. അഭിഷേകിന്റെ ജീവിതത്തിലെ നിർണായകമായ സംഭവങ്ങളെക്കുച്ചായിരുന്നു അഭിമുഖത്തിലെ ഭൂരിഭാഗം ചോദ്യങ്ങളും. തന്റെ സിനിമാ ജീവിതത്തിൽ ഏറെ നിർണായകമായ സിനിമയാണ് ബാരിഷ് എന്നും അവിടെ നിന്നുമാണ് എല്ലാം ആരംഭിച്ചതെന്നും അഭിഷേക് പറഞ്ഞു.

തീർത്തും അപ്രതീക്ഷിതമായിരുന്നു പ്രണയത്തെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യം. ഇരുവർക്കുമിടയിൽ പ്രണയം സ്വാഭാവികമായും ഉണ്ടായതാണോ?, അതോ ഐശ്വര്യയെ പ്രണയിക്കാൻ പ്രേരിപ്പിച്ചതായിരുന്നോ?എന്നായിരുന്നു ചോദ്യം. ഇതോടെയാണ് തന്റെ പ്രണയത്തെക്കുറിച്ച് അഭിഷേക് ഓർത്തെടുക്കാൻ ആരംഭിച്ചത്.

വളരെ ദീർഘകാലം താനും ഐശ്വര്യയും സുഹൃത്തുക്കൾ ആയിരുന്നുവെന്ന് അഭിഷേക് പറഞ്ഞു. സിനിമയിൽ ആദ്യമായി പ്രവർത്തിച്ച സഹതാരമാണ് ഐശ്വര്യ. ദായ് അഷ്‌കർ പ്രേം കെ യായിരുന്നു ഒരുമിച്ചുള്ള ആദ്യ ചിത്രം. പിന്നീട് നല്ല സുഹൃത്തുക്കളായി. ഒരുപാട് സിനിമകൾ ഒന്നിച്ച് ചെയ്തു. രണ്ട് പേർക്കും ഇത് മതിയായിരുന്നു. പിന്നീട് ഞങ്ങൾ ഒന്നിക്കാൻ പ്രപഞ്ചം മുഴുവൻ കൂടെ നിൽക്കുകയായിരുന്നുവെന്നും അഭിഷേക് കൂട്ടിച്ചേർത്തു.

നീണ്ട പ്രണയത്തിനൊടുവിൽ 2007 ലാണ് ഐശ്വര്യാറായും, അഭിഷേക് ബച്ചനും വിവാഹിതരായത്.

Share
Tweet
SendShare

More News from this section

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

മത്സരത്തിനിടെ വീണ്ടും അപകടം; യൂറോപ്പിൽ നടൻ അജിത് കുമാറിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാസേനയുടെ മിന്നൽനീക്കം; പുൽവാമയിൽ ഭീകരരുടെ രണ്ട് പ്രധാന സഹായികൾ പിടിയിൽ

നക്സൽ കേന്ദ്രത്തിൽ നിന്നും വൻ ആയുധ-സ്ഫോടക ശേഖരം പിടികൂടി; കാട്ടിനുള്ളിൽ ഒളിപ്പിച്ചത് എ.കെ 47 മുതൽ നാടൻ ഹാൻഡ് ഗ്രനേഡുകൾ വരെ; വിവരം കൈമാറിയത് കീഴടങ്ങിയ നക്സലുകൾ

‘ഉമ്മം’ ഓൺലൈനിൽ വിറ്റു; ആമസോൺ, സ്വഗ്ഗി, ബിഗ്ബാസ്ക്കറ്റ് എന്നിവയ്‌ക്ക് മുട്ടൻപണി; ഫുഡ് ലൈസൻസ് സസ്പെൻഡ് ചെയ്തു

ക്ലാസ് മുറിയിൽ ശിരോവസ്ത്രം; ‘ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ല’; മുസ്ലിം വിദ്യാർഥിനിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

Latest News

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

‘മുത്തച്ഛന്‍ കര്‍ഷന്‍; അച്ഛന്‍ സൈനികനും; അവരെ ഒരിക്കലും മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’; ആ സല്യൂട്ട് അവര്‍ക്കുള്ളത്: ധ്രുവ് ജുറെല്‍

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

ആദ്യം അൽപ്പമൊന്നു മടിച്ചു, പിന്നീട് കൂട്ടമായെത്തി; ചോറും അവിയലും പായസവും കഴിച്ച് മടക്കം; ഉത്രാടനാളിൽ ശാസ്താംകോട്ടയിൽ വാനരന്മാർക്ക് സദ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies