ഇറാനെതിരെ നടന്നത് ഇസ്രയേൽ നീക്കം ; നഥാൻസ് ആണവ കേന്ദ്രം ഇരുട്ടിലായതിന് തൊട്ടുമുമ്പ് നെതന്യാഹു സൈനിക യോഗം നടത്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാനെതിരെ നടന്നത് ഇസ്രയേൽ നീക്കം ; നഥാൻസ് ആണവ കേന്ദ്രം ഇരുട്ടിലായതിന് തൊട്ടുമുമ്പ് നെതന്യാഹു സൈനിക യോഗം നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2021, 12:39 pm IST
FacebookTwitterWhatsAppTelegram

ടെൽ അവീവ്: ഇറാനെതിരെ ആണവനിലയത്തിലെ വൈദ്യുതി ഇല്ലാതാക്കിയത് ഇസ്രയേലിന്റെ ആസൂത്രിത നീക്കം . ഇറാന്റെ നഥാൻസ് ആണവ നിലയത്തിന്റെ വൈദ്യുതി വിഛേദിച്ച് പ്രവർത്തനം നിലപ്പിച്ചത് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദാണെന്ന സംശയം ഉറയ്‌ക്കുന്നു. ഇറാന്റെ ദേശീയ ആണവ ദിനാഘോഷം നടന്ന് തൊട്ടടുത്ത ദിവസമാണ് ഇസ്രയേൽ ആണവനിലയത്തെ നിശ്ചലമാക്കിയത്.

അക്രമം നടക്കുന്നതിന് തൊട്ടുമുമ്പ് സൈനികയോഗം നടത്തി ഇറാനെതിരെ നെതന്യാഹു മുന്നറിയിപ്പ് നൽകിയ വിവരമാണ് സ്ഥിരീകരിക്കപ്പെട്ടത്. സൈബർ സംവിധാനത്തിലൂടെ അതിവിദഗ്ധമായാണ് വൈദ്യുതി സംവിധാനം ഇല്ലാതാക്കിയതെന്ന നിഗമനത്തക്കുറിച്ച് നെതന്യാഹു പ്രതികരിച്ചില്ല.

ഇറാനും അവരുടെ സഖ്യരാജ്യങ്ങളുമായുള്ള പോരാട്ടം ഏറെ വിഷമകരവും വെല്ലുവിളി നിറഞ്ഞതുമാണ്. ഇറാനെ നിരായുധരാക്കുക എന്നതും ഏറെ ദുഷ്‌ക്കരമാണ്. എന്നാൽ നാളെ അന്തരീക്ഷം എങ്ങനെയായിരിക്കും എന്ന് പറയാറായിട്ടില്ല. നെതന്യാഹു കഴിഞ്ഞ ദിവസം സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിച്ച വിവരങ്ങളാണ് പുറത്തുവന്നത്. ഈ സംഭവമാണ് ഇസ്രയേലാണ് ഇറാനിൽ ആണവനിലയം ഇരുട്ടിലാക്കിയതെന്ന് ഉറപ്പിച്ചിരിക്കുന്നത്.

ആണവ നിലയത്തിൽ ഭീകരാക്രമണം നടന്നുവെന്നാണ് ഇന്നലെ ഇറാൻ ആണവോർജ്ജ മേധാവി അലി അക്ബർ സലേബി ആരോപിച്ചത്. എന്നാൽ ആക്രമണം എങ്ങനെ നടന്നു വെന്നത് ഇറാൻ പുറത്തുവിട്ടിട്ടില്ല. സ്‌ഫോടനം നടന്നുവെന്ന് പറയുന്നതിലും അവ്യക്ത തയുണ്ട്. ആണവനിലയത്തിന് കേടു സംഭവിച്ചിട്ടില്ല. ആണവചോർച്ചയും സംഭവിച്ചിട്ടില്ലെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Tags: israel-iran
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies