ഭാര്യ നല്‍കുന്ന ഉച്ചഭക്ഷണം മറിച്ച് വിറ്റു; പകരം ലഭിക്കുന്ന പണത്തിന് ഫാസ്റ്റ് ഫുഡ് കഴിച്ച് ഭര്‍ത്താവ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

ഭാര്യ നല്‍കുന്ന ഉച്ചഭക്ഷണം മറിച്ച് വിറ്റു; പകരം ലഭിക്കുന്ന പണത്തിന് ഫാസ്റ്റ് ഫുഡ് കഴിച്ച് ഭര്‍ത്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2021, 03:43 pm IST
FacebookTwitterWhatsAppTelegram

രാവിലെ ജോലിക്ക് പോകുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാര്‍ ഉച്ചഭക്ഷണം പൊതിഞ്ഞു നല്‍കുന്നത് സാധാരണയാണ്. ഉച്ചഭക്ഷണത്തിന് ചെലവാക്കുന്ന പണം ലാഭിക്കുകയും ഒപ്പം പുറത്തെ ഭക്ഷണം കഴിച്ച് വയര്‍ കേടാകാതെ സൂക്ഷിക്കുകയും ചെയ്യാം എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം.

എന്നാല്‍ ഭാര്യ നല്‍കുന്ന ഉച്ചഭക്ഷണം മറ്റൊരാള്‍ക്ക് മറിച്ച് വിറ്റാലോ…. എന്തായിരിക്കും അവസ്ഥ. കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും അതിശയം തോന്നിയേക്കാം. എന്നാല്‍,സംഭവം സത്യമാണ് , രാവിലെ കൊടുത്തു വിട്ടിരുന്ന ഭക്ഷണത്തെ പറ്റി ഭര്‍ത്താവ് ആദ്യം അഭിപ്രായം പറഞ്ഞിരുന്നെങ്കിലും പിന്നീട് അതിനെ കുറിച്ച് ഒന്നും പറയാതെയായി, അതാണ് ഭാര്യക്ക് സംശയത്തിന് ഇടയായത്. ഒരിക്കല്‍ കൂടുതല്‍ ഭക്ഷണം വേണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ നല്ല വിശപ്പാണ് എന്നായിരുന്നു മറുപടി. പിന്നീട് എല്ലാ ദിവസവും കൂടുതല്‍ ഭക്ഷണം കൊണ്ടു പോകാന്‍ തുടങ്ങി. ഒരോ ദിവസവും ഭാര്യക്ക് സംശയം കൂടി വന്നു. തുടര്‍ന്ന് ഇതിന് പിന്നിലുള്ള സത്യം എന്താണെന്ന് അന്വേഷിക്കാന്‍ ഭാര്യ തീരുമാനിച്ചു. അപ്പോഴാണ് ആ സത്യം മനസ്സിലാക്കിയത്. ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനും സുഹൃത്തും വീട്ടില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ ‘സൈഡ് ബിസിനസ്സി’നെ കുറിച്ച് അവര്‍ അറിഞ്ഞത്. ഇത്രയും രുചികരമായ ഭക്ഷണം ഉണ്ടാക്കുന്ന താങ്കളെ ഞാന്‍ അഭിന്ദിക്കുന്നു പക്ഷേ വില അല്‍പം കൂടുതലാണ് എന്ന അവര്‍ പറഞ്ഞു. ആദ്യം യുവതിക്ക് കാര്യം മനസ്സിലായില്ല. പിന്നീട് അയാള്‍ വിശദീകരിച്ചപ്പോള്‍ ആണ് ഭര്‍ത്താവിന്റെ സൈഡ് ബിസിനസിനെ കുറിച്ച് അറിയുന്നത്.

ഭാര്യ ഉണ്ടാക്കി കൊടുത്തിരുന്ന ഭക്ഷണം മറ്റുള്ളവര്‍ക്ക് വില്‍ക്കുകയായിരുന്നു അയാളുടെ പണി. അത് മാത്രമല്ല അവരില്‍ നിന്നും കാശ് വാങ്ങി പുറത്തു നിന്ന് ഫാസ്റ്റ് ഫുഡ് വാങ്ങി കഴിക്കും. സംഭവം കേട്ട് ഞെട്ടിയിരിക്കുകയാണ് ഭാര്യ. എന്നാല്‍ ഭര്‍ത്താവിനോട് ഈ കാര്യം ചോദിച്ചപ്പോള്‍ അയാൾ അത് നിഷേധിക്കുകയായിരുന്നു. തന്റെ ഭക്ഷണം മറ്റുള്ളവര്‍ക്ക് വിറ്റ് പണം വാങ്ങി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് തെറ്റല്ലന്നാണ് ഭര്‍ത്താവ് പറയുന്നത്. സമ്പാദ്യത്തില്‍ നിന്ന് പണം എടുത്ത് ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിയത് എന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍ ഈ വാര്‍ത്ത.

Tags: husband
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies