അഫ്ഗാൻ ഇനി അടഞ്ഞ അദ്ധ്യായം: സൈനികരെ പിൻവലിക്കാനുള്ള ബൈഡന്റെ തീരുമാനത്തെ പിന്തുണച്ച് ഒബാമയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാൻ ഇനി അടഞ്ഞ അദ്ധ്യായം: സൈനികരെ പിൻവലിക്കാനുള്ള ബൈഡന്റെ തീരുമാനത്തെ പിന്തുണച്ച് ഒബാമയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2021, 11:33 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പൂർണ്ണമായും പിൻവലിക്കാനുള്ള തീരുമാനത്തിന് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടേയും പിന്തുണ.അൽഖ്വയ്ദയുടെ ആഗോളതലത്തിലെ സ്വാധീനം ഇല്ലാതാക്കാൻ സാധിച്ച സ്ഥിതിയ്‌ക്ക് അഫ്ഗാൻ മണ്ണിൽ നിന്നുള്ള യുദ്ധം ഇനി ആവശ്യമില്ലെന്ന ട്രംപിന്റെ നിലപാടാണ് സൈനിക പിന്മാറ്റ ചർച്ചയ്‌ക്ക് തുടക്കമിട്ടത്.

ദോഹ സമാധാന ഉടമ്പടി അനുസരിച്ച് ഘട്ടം ഘട്ടമായി സൈന്യത്തെ പിൻവലിക്കുന്ന നടപടി തുടരുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് സൈന്യത്തെ പൂർണ്ണമായും പിൻവലിക്കുന്നത് ശരിയല്ലെന്ന് ജോ ബൈഡൻ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ അവശേഷിക്കുന്ന സൈനികരെക്കൂടി സെപ്തംബർ മാസത്തോടെ പിൻവലിക്കാനാണ് നിലവിലെ തീരുമാനം. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്നാണ് അൽഖ്വയ്ദയ്‌ക്കെതിരെ ശക്തമായ നീക്കവുമായി അഫ്ഗാനിലേയ്‌ക്ക് അമേരിക്കൻ സൈന്യം പറന്നിറങ്ങിയത്. ഈ വർഷം സെപ്തംബർ 11ന് അമേരിക്കയിലെ ഭീകരാക്രമണത്തിന്റെ 20-ാം വാർഷികം ആചരിക്കുകയാണ്.

അൽഖ്വയ്ദയുടെ സ്വർഗ്ഗമെന്ന് വിശേഷിപ്പിച്ച പ്രദേശങ്ങളേയും നേതാക്കളേയും ഇല്ലാതാക്കാൻ അമേരിക്കൻ സൈന്യത്തിനും രഹസ്യാന്വേഷണ വിഭാഗത്തിനും സാധിച്ചു. അഫ്ഗാനിലെ സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും തിരികെ ഏൽപ്പിക്കാനും സാധിച്ചു. ഇനി സൈന്യത്തെ പിൻവലിക്കുക എന്നത് തികച്ചും ന്യായമായ കാര്യമാണെന്ന് ഒബാമ പറഞ്ഞു.

Tags: US-afghanUS-obama
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies