ആര്‍ത്തവ കാലത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാം.... ഈ വീട്ടു വൈദ്യത്തിലൂടെ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആര്‍ത്തവ കാലത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാം…. ഈ വീട്ടു വൈദ്യത്തിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2021, 12:59 pm IST
FacebookTwitterWhatsAppTelegram

ഭൂരിഭാഗം സ്ത്രീകളിലും ഉണ്ടാകുന്ന ഒന്നാണ് ആര്‍ത്തവകാല അസ്വസ്ഥതകള്‍. ചിലര്‍ക്ക് ആര്‍ത്തവ ക്രമക്കേടുകളും. ആര്‍ത്തവം നേരത്തെ വരുന്നതും വൈകി വരുന്നതും കൂടുതല്‍ നാൾ നിൽക്കുന്നതും , ആര്‍ത്തവ സമയത്തെ വേദനകള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇവ കൃത്യമാക്കാന്‍ മരുന്നുകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് ചില ഭക്ഷണങ്ങള്‍. ആ സമയത്ത് ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്‌ക്കുന്നത് ആര്‍ത്തവകാല അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ഏറെ മികച്ചതാണ്. ആര്‍ത്തവകാല ക്രമക്കേടുകള്‍ക്കും ഇതേറെ ഗുണം നല്‍കും. അവ ഏതെല്ലാമെന്ന് അറിയാം.

പെരുംജീരകം

പെരുംജീരകം ആര്‍ത്തവ ദിനങ്ങളില്‍ ഉണ്ടാകുന്ന വേദനകളെ കുറയ്‌ക്കാന്‍ വളരെയധികം സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ പെരുംജീരകം രാത്രി മുഴുവനും കുതിര്‍ത്തി ഇട്ടുവയ്‌ക്കുക. രാവിലെ എഴുന്നേറ്റയുടനെ ഇത് കുടിക്കുക. നിങ്ങളുടെ ആര്‍ത്തവം യഥാക്രമമായി തീരുന്നത് വരെ ഈ പ്രതിവിധി ആവര്‍ത്തിക്കുക.

ഇഞ്ചി

കുറച്ച് ഇഞ്ചി അരച്ചെടുത്ത് ഒരു കപ്പ് വെള്ളത്തോടൊപ്പം ചേര്‍ത്ത് 5 മിനിറ്റ് തിളപ്പിക്കുക മാത്രമാണ്  വേണ്ടത്. ഇനി ഈ പാനീയം അരിച്ചെടുത്ത് അതിലേക്ക് കുറച്ച് തേന്‍ കൂടി ചേര്‍ക്കുക. ആര്‍ത്തവ നാളുകളില്‍ ആശ്വാസം ലഭിക്കുന്നതിനായി ദിവസവും ഭക്ഷണ ശേഷം മൂന്ന് നേരവും ഇത് കുടിക്കുന്നത് ശീലമാക്കുക.

ബീറ്റ്റൂട്ട്

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ബീറ്റ്റൂട്ട് ഏറ്റവും നല്ലൊരു പച്ചക്കറിയാണ്. ഇതില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും  സഹായിക്കുന്നു. മാത്രമല്ല ആര്‍ത്തവ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും ബീറ്റ്റൂട്ട് മികച്ചത് തന്നെയാണ്. അത് കൊണ്ട് തന്നെ ആര്‍ത്തവ സമയത്ത് ബീറ്റ്‌റൂട്ട് കഴിക്കുന്നതും വളരെ ഏറെ നല്ലതാണ്.

ശര്‍ക്കരവെള്ളം

ആര്‍ത്തവം കൃത്യമാകാന്‍ ശര്‍ക്കരവെള്ളം ഉപയോഗിക്കാവുന്നതാണ്. ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികള്‍ക്കും ഇത് സഹായിക്കും.ആര്‍ത്തവമുള്ള സമയത്ത് സ്ത്രീകള്‍ ചൂടുവെള്ളത്തോടൊപ്പം തന്നെ ഒരു ചെറിയ കഷ്ണം ശര്‍ക്കര കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ശര്‍ക്കര വെള്ളത്തില്‍ ഒരു കഷ്ണം ഇഞ്ചി ഇട്ടു കഴിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അത് കൊണ്ട് തന്നെ ഇത്തരത്തില്‍ ആര്‍ത്തവമുണ്ടാകുന്ന സമയത്ത് സ്ത്രീകള്‍ മേൽ പറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുക

പഴങ്ങളും പച്ചക്കറികളും

സ്ത്രീകള്‍ ധാരാളമായി പഴങ്ങളും പച്ചക്കറികളും അടക്കമുള്ളവ കഴിച്ചാല്‍ ആര്‍ത്തവചക്രത്തെ കൂടുതല്‍ കൃത്യമാക്കാനും ആര്‍ത്തവസംബന്ധിയായ പ്രശ്‌നങ്ങളെ ഒരു പരിധിവരെ കുറക്കാനും സാധിക്കും. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് ആര്‍ത്തവം കൃത്യമാക്കാന്‍ സഹായിക്കും. സ്ത്രീകള്‍ ആര്‍ത്തവ തിയതി അടുത്ത് കഴിഞ്ഞാല്‍ പപ്പായയും പൈനാപ്പിളും മറ്റും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഏറെ നല്ലതാണ്. ഇതോടൊപ്പം ഓറഞ്ച്, ചെറുനാരങ്ങ, കിവി, മാമ്പഴം എന്നിവയെല്ലാം ധാരാളം കഴിക്കുക

Tags: home ramedies
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies