ബൈഡൻ പിന്നോട്ടില്ല; അഫ്ഗാനിലെ സൈനിക പിന്മാറ്റത്തിനെതിരായ കമാൻഡർമാരുടെ മുന്നറിയിപ്പ് തള്ളി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബൈഡൻ പിന്നോട്ടില്ല; അഫ്ഗാനിലെ സൈനിക പിന്മാറ്റത്തിനെതിരായ കമാൻഡർമാരുടെ മുന്നറിയിപ്പ് തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2021, 02:27 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് സൈനിക ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പിനെ തള്ളി ജോ ബൈഡൻ. സെപ്തംബർ മാസത്തോടെ സേനാ പിന്മാറ്റം പൂർണ്ണമാക്കുമെന്ന തീരുമാനത്തിന് മാറ്റമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്കൻ സൈന്യത്തിന്റെ ഏറ്റവും പരിചയസമ്പന്നരായ കമാന്റർമാരുടെ മുന്നറിയിപ്പിനെയാണ് ബൈഡൻ അവഗണിച്ചത്.

മദ്ധ്യേഷ്യയിലെ അമേരിക്കൻ സേനയുടെ തലവനായ ജനറൽ ഫ്രാങ്ക് മെക്കൻസി, നാറ്റോയുടെ അഫ്ഗാനിലെ സേനയുടെ കമാന്റർ ജനറൽ ഓസ്റ്റിൻ സ്‌കോട്ട് മില്ലർ, അമേരിക്കയുടെ സംയുക്ത സൈനിക മേധാവി ജനറൽ മാർക്ക് മില്ലി എന്നിവരാണ് നിലവിലുള്ള 2500 അമേരിക്കൻ സൈനിക സാന്നിദ്ധ്യം പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ടത്. ഇവരുടെ നിർദ്ദേശത്തെ നിലവിലെ പ്രതിരോധ സെക്രട്ടറിയും മുൻ സൈനിക മേധാവിയായ ലോയ്ഡ് ഓസ്റ്റിൻ പിന്തുണച്ചെങ്കിലും സേനാ പിന്മാറ്റം അനിവാര്യമാണെന്നാണ് ബൈഡന്റെ നയം.

സമാധാന കരാർ പ്രകാരം എന്താണോ തീരുമാനിച്ചത് അതിൽ ഉറച്ചു നിൽക്കുന്നു. സമാധാനം വേണ്ടത് അഫ്ഗാനിസ്ഥാനും താലിബാനുമാണെന്ന് ബൈഡൻ പറഞ്ഞു. താലിബാനും അഫ്ഗാൻ നേതാക്കളുമാണ് ആ രാജ്യത്ത് ജീവിക്കേണ്ടത്. പ്രത്യേക സാഹചര്യത്തിൽ അഫ്ഗാനിൽ നിലയുറപ്പിക്കേണ്ടി വന്നതാണ്. ഇന്നത്തെ ലോകസാഹചര്യത്തിൽ മാറ്റം വന്നിരിക്കുന്നുവെന്നും ബൈഡൻ സൂചിപ്പിച്ചു.

ദോഹ കരാർ പ്രകാരമാണ് അമേരിക്കയുടെ മദ്ധ്യസ്ഥതയിൽ അഫ്ഗാൻ ഭരണകൂടവും താലിബാനും കരാറിൽ ഒപ്പിട്ടത്. ചടങ്ങിൽ ഏഷ്യൻമേഖലയിലെ അയൽരാജ്യങ്ങളുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. അത് പ്രകാരം മെയ് മാസം പൂർത്തിയാക്കേണ്ട സൈനിക പിന്മാറ്റം സെപ്തംബർ വരെ നീട്ടിയതിനേയും ബൈഡൻ ന്യായീകരിച്ചു. വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടന്ന സെപ്തംബർ 11 ന് മുമ്പായി സൈന്യത്തെ പിൻവലിക്കുമെന്നാണ് ബൈഡൻ അവസാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

Tags: US-afghan
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies