എന്ത് കിട്ടിയാലും അവര്‍ അച്ചാര്‍ ഇട്ടു നോക്കും; രുചിയേറും ശ്രുതി മെസിലെ ഈര്‍ക്കിലി അച്ചാര്‍
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

എന്ത് കിട്ടിയാലും അവര്‍ അച്ചാര്‍ ഇട്ടു നോക്കും; രുചിയേറും ശ്രുതി മെസിലെ ഈര്‍ക്കിലി അച്ചാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2021, 12:50 pm IST
FacebookTwitterWhatsAppTelegram

ഊണിന് പേരുകേട്ട ഒരു വീടുണ്ട് വയനാട്ടില്‍. അതിന്റെ ഉടമകളായ രാജനും ഭാര്യ ലീലയ്‌ക്കും മുന്നില്‍ എന്ത് കിട്ടിയാലും അവര്‍ അച്ചാര്‍ ഇട്ടു നോക്കും. കേള്‍ക്കുമ്പോള്‍ വ്യത്യസ്തമായി തോന്നാമെങ്കിലും സംഭവം ഉളളതാണ്. അവരുടെ മുന്നില്‍ ആരോഗ്യത്തിനു ദോഷകരമല്ലാത്ത് എന്തു കണ്ടാലും ഒന്ന് അച്ചാര്‍ ഇട്ടു നോക്കിയാല്‍ നന്നായിരിക്കും എന്ന ചിന്തിക്കുന്നവരാണ് ഇവര്‍. കേള്‍ക്കുമ്പോള്‍ ഇതെന്തു കഥ എന്ന് തോന്നുന്നവര്‍ നേരിട്ട് ഇവിടെയെത്തിയാല്‍ സംഭവം വ്യക്തമാകും.

കാരണം ഒന്നും രണ്ടും അല്ല ഇരുന്നൂറില്‍ പരം അച്ചാറുകളാണ് അവിടെ ഉണ്ടാക്കി വെച്ചിരിക്കുന്നത്. വയനാട് കല്‍പറ്റയില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ ദൂരെയാണ് ഊണിന് പേരുകേട്ട ശ്രുതി മെസ്. ഇവിടെ ഊണിനൊപ്പം ഫേമസ് അച്ചാറുകളാണ്. ഈര്‍ക്കിലി, ഓറഞ്ച് തൊലി തുടങ്ങി കാന്താരി മുളകു മുതല്‍ പനിനീര്‍പ്പൂവു വരെ അച്ചാറായി മുന്നിലെത്തും. അതില്‍ അവരുടെ ഏറ്റവും സ്‌പെഷ്യല്‍ വിഭവമായ ഈര്‍ക്കിലി അച്ചാര്‍ എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.

ഇതിനായി ഒരു പാന്‍ എടുത്ത് അതില്‍ നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. ഇത് നന്നായി ചൂടായി വരുമ്പോള്‍ ഇതിലേക്ക് കടുകിട്ടു കൊടുക്കുക. പിന്നീട് നല്ല പച്ച ഈര്‍ക്കിലി ചെറിയ കഷ്ണങ്ങളാക്കി ഇട്ടു കൊടുത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം പച്ചമുളക്, അച്ചാര്‍ പൊടി, ഉലുവ, ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കണം. പച്ചമണം മാറി വരുമ്പോള്‍ ചൂടുവെള്ളം ചേര്‍ത്ത് കൊടുക്കണം. പിന്നീട് പത്ത് മിനിറ്റ് തിളപ്പിച്ച ശേഷം മുളകുപൊടിയും കായവും ചേര്‍ത്തു കൊടുക്കാം. പിന്നീട് തീ അണച്ച് വിനാഗിരി ചേര്‍ത്ത് കൊടുക്കുക. പിന്നീട് തണുത്ത ശേഷം പാത്രത്തിലേക്ക് മാറ്റുക. വളരെ വ്യത്യസ്തവും രുചികരവുമായ ഈര്‍ക്കിലി അച്ചാര്‍ തയ്യാര്‍.

Tags: food
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies