അമ്മയുടെ മടിയിലിരിക്കുന്ന ആളെ മനസിലായോ.... ഇത് മലയാളികളുടെ സ്വന്തം നായിക
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അമ്മയുടെ മടിയിലിരിക്കുന്ന ആളെ മനസിലായോ…. ഇത് മലയാളികളുടെ സ്വന്തം നായിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2021, 12:57 pm IST
Facebook
Twitter
WhatsAppTelegram

അമ്മയുടെ മടിയില്‍ ഇരിക്കുന്ന ആ കുഞ്ഞുമുഖം ആരുടേതാണ് എന്ന് ആര്‍ക്കെങ്കിലും പിടി കിട്ടിയോ… ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ താരത്തിന്റെ ഓരോ ചിത്രങ്ങളും. ഇത് മാറ്റാരുമല്ല മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന മഞ്ജു വാര്യരാണ്. മഞ്ജുവിന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. കുടുംബസമേതമുള്ള മഞ്ജു വാര്യരുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. അമ്മയുടെ മടിയിലിരിക്കുന്ന കുഞ്ഞു മകള്‍ മഞ്ജു വാര്യര്‍ തന്നെയാണോ എന്നായിരുന്നു ആരാധകരുടെ ചോദ്യം.

ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായി ഫോട്ടോ ഇതിനകം തന്നെ ഈ ചിത്രം വൈറലായി കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ മേക്കോവറിലൂടെ ഞെട്ടിച്ച മഞ്ജു തന്നെയാണോ ഇതെന്നായിരുന്നു മറ്റു ചിലരുടെ കമന്റുകള്‍. മലയാളികളുടെ പ്രിയപ്പെട്ട നടിയായ മഞ്ജു വാര്യര്‍ ഏത് ലുക്കില്‍ എത്തിയാലും ആരാധകര്‍ അത് ഏറ്റെടുക്കാറുണ്ട്. അവസാനമായി നടിയുടെ ചിത്രം ചതുര്‍മുഖമാണ് പുറത്തു വന്നത് . മികച്ച പ്രതികരണം ആണ് ആ ചിത്രത്തിന് ലഭിച്ചത്. താരത്തെ ആദ്യ കാലം തൊട്ട് തന്നെ ഇഷ്ടപ്പെട്ട് കൂടെ കൂട്ടിയതാണ് മലയാളി പ്രേക്ഷകര്‍.

ഇന്നും അവര്‍ക്കിടയില്‍ താരത്തോടുള്ള ആ പഴയ ഇഷ്ടവും ആരാധനയും അതേ പടി മായാതെ കിടക്കുന്നുണ്ട്. അതിന്റെ തെളിവാണ് മടങ്ങിവരവിലെ താരത്തിന്റെ പൂര്‍ണ്ണ വിജയം. വേറിട്ട വേഷങ്ങള്‍ ചെയ്ത് ഓരോ ദിവസവും ജനമനസില്‍ സ്ഥാനം ഉറപ്പിക്കുകയാണ് മഞ്ജു വാര്യര്‍. കുറച്ചു സിനിമകള്‍ മാത്രം ചെയ്ത് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ മഞ്ജു വാര്യര്‍ വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. പിന്നീട് ശക്തമായ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയത്.

Tags: manju warrier
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies