യൂറോപ്യൻ സൂപ്പർ ലീഗ്: ആറ് ഇംഗ്ലീഷ് ക്ലബ്ബുകൾ പിന്മാറി; ലിവർപൂളിലേക്ക് പ്രകടനം നടത്തി ആരാധകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോപ്യൻ സൂപ്പർ ലീഗ്: ആറ് ഇംഗ്ലീഷ് ക്ലബ്ബുകൾ പിന്മാറി; ലിവർപൂളിലേക്ക് പ്രകടനം നടത്തി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2021, 04:22 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: യൂറോപ്യൻ സൂപ്പർലീഗ് ഫുട്‌ബോൾ വിവാദവുമായി ബന്ധപ്പെട്ട് ആറ് ഇംഗ്ലീഷ് ക്ലബ്ബുകൾ പിന്മാറി. ഇംഗ്ലീഷ് സൂപ്പർ ലീഗെന്ന പേരിൽ നിലവിലെ ലീഗുകൾക്ക് സമാന്തരമായി നടത്താനുദ്ദേശിച്ച പദ്ധതിയാണ് പൊളിയുന്നത്. ചിലരുടെ കയ്യിലെ പണത്തിന്റെ കരുത്തിലേക്ക് ഫുട്‌ബോൾ ലോകത്തെ കൊണ്ടുപോകുന്നുവെന്ന ആരാധകരുടെ എതിർപ്പാണ് ക്ലബ്ബുകളെ പിന്മാറാൻ പ്രേരിപ്പിച്ചത്. ഫിഫയുമായോ യുവേഫയുമായോ സംസാരിക്കാതെയാണ് ക്ലബ്ബുകളുടെ തലവന്മാർ തമ്മിലുള്ള കച്ചവടം ഉറപ്പിച്ചത്. ഫിഫ ശക്തമായി രംഗത്തെത്തിയതോടെയാണ് ആരാധകർക്ക് ഗൗരവം പിടികിട്ടയത്.

ഇംഗ്ലണ്ട്്, ഇറ്റലി, സ്‌പെയിൻ എന്നിവിടങ്ങളിലെ 12 ടീമുകൾ ചേരുന്ന യുറോപ്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നു എന്ന വാർത്ത പരന്നത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. പത്തു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകൾ തമ്മിൽ മത്സരിക്കുന്ന രീതിയാണ് തീരുമാനിച്ചത്. എന്നാൽ 12 ടീമുകളുടെ ആർത്തിയാണ് പുതിയ സംവിധാനം നിലവിൽ വരുത്താൻ കാരണമാകുന്നതെന്ന് ആരാധകർ ആരോപിക്കുന്നു. അത് ഫുട്‌ബോളിന്റെ ധാർമ്മികത തകർക്കുമെന്ന വാദം ഉയർന്നതോടെയാണ് ക്ലബ്ബ് മാനേജ്‌മെന്റുകൾ മാറി ചിന്തിച്ചത്.

ഇതിനിടെ ഈ ചിന്തകൾക്ക് ചുക്കാൻ പിടിച്ചെന്നു കരുതുന്ന ക്ലബ്ബുകളുടെ ആസ്ഥാനത്തേക്ക് ആരാധകർ പ്രകടനം നടത്തുകയും കറുത്ത ബാനർ കെട്ടുകയും ചെയ്തു. പണത്തോടുള്ള ആർത്തി മാത്രമാണ് യൂറോപ്യൻ സൂപ്പർ ലീഗിന് പിന്നിലുള്ളതെന്നും ആരാധകർ പറഞ്ഞു. മികച്ച താരങ്ങളുടെ കഴിവുകൾ വെറും പണത്തിനായി അടിയറവെയ്‌ക്കരുതെന്നും ആരാധകർ ആവശ്യപ്പെട്ടു.

Tags: SUPER LEAGUE
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies