രാജസ്ഥാനെ പടിക്കലുടച്ചു ; അടിച്ച് തകർത്ത് കോഹ്‌ലിയും ; ചലഞ്ചേഴ്സിന് തകർപ്പൻ ജയം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രാജസ്ഥാനെ പടിക്കലുടച്ചു ; അടിച്ച് തകർത്ത് കോഹ്‌ലിയും ; ചലഞ്ചേഴ്സിന് തകർപ്പൻ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2021, 11:11 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ദേവദത്ത് പടിക്കലും വിരാട് കോഹ്‌ലിയും മിന്നുന്ന ഫോമിലേക്കുയർന്നപ്പോൾ റോയൽ ചലഞ്ചേഴ്സിന് രാജസ്ഥാനെതിരെ പത്തുവിക്കറ്റിന്റെ തകർപ്പൻ ജയം. 178 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന റോയൽ ചലഞ്ചേഴ്സ് പടിക്കലിന്റെ സെഞ്ച്വറിയുടേയും കോഹ്‌ലിയുടെ അർദ്ധ സെഞ്ച്വറിയുടേയും മികവിൽ 16.4 ഓവറിൽ ലക്ഷ്യം കണ്ടു. 47 പന്തിൽ 72 റൺസുമായി വിരാട് കോഹ്‌ലിയും 52 പന്തിൽ 101 റൺസോടെ ദേവദത്ത് പടിക്കലും പുറത്താകാതെ നിന്നു.

ഐപിഎൽ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നിനാണ് മുംബൈ സാക്ഷ്യം വഹിച്ചത്. തുടക്കം മുതൽ പന്ത് കൃത്യമായി മിഡിൽ ചെയ്ത് തുടങ്ങിയ ദേവദത്ത് പടിക്കൽ ആക്രമണോത്സുക ബാറ്റിംഗാണ് കാഴ്‌ച്ച വച്ചത്. എണ്ണം പറഞ്ഞ ബൗണ്ടറികളുമായി ഇന്നിംഗ്സ് ആരംഭിച്ച പടിക്കൽ പിന്നീട് ആറ് പടുകൂറ്റൻ സിക്സറുകളുകളാണ് ഗ്യാലറിയിലേക്ക് പായിച്ചത്. ആദ്യ ഓവറിൽ സിക്സർ അടിച്ച് തുടക്കമിട്ട കോഹ്‌ലി പിന്നീട് പതറിയെങ്കിലും ഒടുവിൽ താളം കണ്ടെത്തുകയായിരുന്നു. ആറു ബൗണ്ടറികളുടേയും മൂന്ന് സിക്സറുകളുടേയും അകമ്പടിയോടെയാണ് കോഹ്‌ലി 72 റൺസ് നേടിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട രാജസ്ഥാന്റെ തുടക്കം ഒട്ടും മികച്ചതായിരുന്നില്ല. 43 റൺസിനിടെ നാല് മുൻനിര ബാറ്റ്സ്മാന്മാരാണ് കൂടാരം കയറിയത്. മദ്ധ്യനിരയിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്‌ച്ച വച്ച ശിവം ദുബേയും റിയാൻ പരാഗുമാണ് രാജസ്ഥാനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. അവസാന ഓവറുകളിൽ രാഹുൽ തെവാതിയ ആളിക്കത്തിയതോടെയാണ് രാജസ്ഥാന് മികച്ച സ്കോർ സ്വന്തമാക്കാൻ കഴിഞ്ഞത്. ശിവം ദുബെ 46 ഉം തെവാതിയ 40 ഉം റൺസ് നേടി. 25 റൺസോടെ പരാഗ് മികച്ച പിന്തുണ നൽകി. ക്യാപ്ടൻ സഞ്ജു സാംസണ് മികച്ച തുടക്കം ലഭിച്ചെങ്കിലും 21 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. ബംഗളൂരുവിനു വേണ്ടി മുഹമ്മദ് സിറാജ് 27 റൺസിന് മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി.

എല്ലാ ടീമുകളും നാല് കളികൾ വീതം കളിച്ചപ്പോൾ 8 പോയിന്റോടെ റോയൽ ചലഞ്ചേഴ്സാണ്‌ ഒന്നാമത്. നാല് കളികളിൽ മൂന്ന് ജയത്തോടെ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മുംബൈ ഇന്ത്യൻസാണ് നാലാം സ്ഥാനത്ത്.

Tags: IPL
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

37 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; കിളിരൂർ–കവിയൂർ കേസ് പ്രതി ലതാ നായർ ഉൾപ്പെടെ നാലുപേർ തൃക്കാക്കരയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies