ചായയും കാപ്പിയും വേണ്ട..... തയ്യാറാക്കാം വിരുന്നുകാര്‍ക്ക് നല്‍കാന്‍ സ്വാദിഷ്ടമായൊരു വെല്‍ക്കം ഡ്രിങ്ക്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ചായയും കാപ്പിയും വേണ്ട….. തയ്യാറാക്കാം വിരുന്നുകാര്‍ക്ക് നല്‍കാന്‍ സ്വാദിഷ്ടമായൊരു വെല്‍ക്കം ഡ്രിങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2021, 12:28 pm IST
FacebookTwitterWhatsAppTelegram

സാധാരണയായി നമ്മുടെ വീട്ടില്‍ വരുന്നവർക്ക്  നല്‍കുന്ന ഒന്നാണ് ചായ അല്ലെങ്കില്‍ കാപ്പി. വേനല്‍കാലം ആണെങ്കില്‍ ചായയും മറ്റും മാറ്റിനിര്‍ത്തി നാരങ്ങാവെള്ളവും ജ്യൂസുകളും  നല്‍കാറുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി തണുപ്പുകാലത്തും, വേനല്‍ക്കാലത്തും ഒരുപോലെ വിരുന്നുകാര്‍ക്ക് നല്‍കാവുന്ന വളരെ സ്വാദിഷ്ടമായ ഒരു വെല്‍ക്കം ഡ്രിങ്ക് പരിചയപ്പെടാം.

വീട്ടിലുള്ള വളരെ കുറച്ച് സാധനങ്ങള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണിത്. ഇതിനായി ആദ്യം രണ്ട് സ്പൂണ്‍ കസ്‌കസ് വെള്ളത്തിലിട്ടു വയ്‌ക്കുക. പിന്നീട് അരലിറ്റര്‍ പാല്‍ അടുപ്പില്‍ വെച്ച് നന്നായി ചൂടാക്കി എടുക്കുക. പാല്‍ നന്നായി ചൂടായി വരുന്ന സമയത്ത് ആറ് ബദാം, ആറ് അണ്ടിപരിപ്പ്, രണ്ട് സ്പൂണ്‍ കോണ്‍ഫ്ലവർ, ഏലക്ക തൊലി കളഞ്ഞത് എന്നിവ ചേര്‍ത്ത് നന്നായി പൊടിച്ചെടുക്കുക.

പിന്നീട് പാല്‍ നന്നായി ചൂടായി വരുമ്പോള്‍ ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക. ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം കൂടി ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക.. പിന്നീട് കുതിര്‍ത്തു വെച്ചിരിക്കുന്ന കസ്‌കസ് കൂടി ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വളരെ സ്വാദിഷ്ടമായ ആര്‍ക്കും ഇഷ്ടപ്പെടുന്ന ആരോഗ്യകരമായ ഒരു വെല്‍ക്കം ഡ്രിങ്ക് തയ്യാറായി കഴിഞ്ഞു.

Tags: milk
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies