വിമർശനങ്ങൾക്ക് ഉത്തരവുമായി ജയശങ്കർ; ഒരു ജനാധിപത്യ രാജ്യത്തെ വ്യത്യസ്ത അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കും സ്വാഗതം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമർശനങ്ങൾക്ക് ഉത്തരവുമായി ജയശങ്കർ; ഒരു ജനാധിപത്യ രാജ്യത്തെ വ്യത്യസ്ത അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കും സ്വാഗതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2021, 09:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ കൊറോണ മഹാമാരിയുടെ രൂക്ഷമായ അവസ്ഥയിൽ കേന്ദ്രസർക്കാറിനെ വിമർശിക്കുന്നതിനെതിരെ മറുപടിയുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ജനാധിപത്യ രാജ്യത്ത് തെരഞ്ഞെടുപ്പിൽ എല്ലാവരും ഒത്തുചേർന്നാണ് പങ്കെടുത്തത്. അതിലില്ലാതിരുന്ന എതിർപ്പ് ഇപ്പോൾ കൊറോണ പ്രതിരോധ പ്രവർത്തനത്തിലാവശ്യമില്ലെന്ന് ജയശങ്കർ വ്‌യക്തമാക്കി.

കേന്ദ്രസർക്കാറിനെതിരെ വിമർശനം ഉന്നയിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. ജനാധിപത്യരാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങളും വിമർശനങ്ങളും സ്വാഗതം ചെയ്യുന്നു. ഇന്ത്യ ലോകത്തിന്റെ എല്ലാ മേഖലയിലേയും 160 ലേറെ രാജ്യങ്ങളെ സഹായിച്ചുകൊണ്ടിരി ക്കുകയാണ്. അത് സഹായം എന്നത് മാത്രമല്ല മറിച്ച് സൗഹൃദമെന്ന ശക്തമായ കെട്ടുറപ്പിന്റെ പേരിലാണ്.

കൊറോണ ആഗോളതലത്തിൽ വ്യാപിച്ചിരിക്കുന്ന മഹാമാരിയാണ്. ഒരു തുറന്ന ലോകവ്യവസ്ഥയിൽ മഹാമാരികൾ പടരാൻ അധികം സമയമാവശ്യമില്ലെന്ന് കൊറോണ നമ്മളെ പഠിപ്പിച്ചിരിക്കുന്നു. രാജ്യങ്ങളെല്ലാം അവരവരുടേതായ എല്ലാ മാർഗ്ഗങ്ങളും കൊറോണയ്‌ക്കെതിരെ പയറ്റുകയാണ്. അതിനൊപ്പമാണ് ഇന്ത്യയുടെ പരിശ്രമവും തുടരുന്നത്. പ്രതിസന്ധിപരിഹരിക്കാനുള്ള ് നമ്മുടെ നാട്ടിലെ സംവിധാനത്തിന് പുറമേയാണ് വിദേശസഹായം സ്വീകരിക്കുന്നത്. ഇതിനൊപ്പം നാം സഹായിച്ചു കൊണ്ടിരിക്കുന്ന ചെറുരാജ്യങ്ങൾക്കുള്ള സഹായം നിർത്താനാവില്ലെന്നും ജയശങ്കർ വ്യക്തമാക്കി.

Tags: S.JAYASANKAR
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies