കാബൂൾ സ്കൂളിലെ ബോംബാക്രമണം: മരണം 53 ആയി; താലിബാന് മുന്നറിയിപ്പുമായി യുഎസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാബൂൾ സ്കൂളിലെ ബോംബാക്രമണം: മരണം 53 ആയി; താലിബാന് മുന്നറിയിപ്പുമായി യുഎസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2021, 08:54 am IST
Facebook
Twitter
WhatsAppTelegram

കാബൂൾ: സ്കൂൾ പരിസരത്തുണ്ടായ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. അഫ്ഗാനില്‍ അക്രമം അവസാനിപ്പിക്കാത്ത താലിബാന്‍ നയത്തിനെതിരെ മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. അഫ്ഗാന്‍ തലസ്ഥാന നഗരമായ കാബൂളിലെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സയ്യദ്- അല്‍-സുഹദാ സ്കൂളിന് സമീപമാണ് ശക്തമായ കാര്‍ബോംബ് സ്ഫോടനം നടത്തിയത്. കാര്‍ബോംബ് സ്ഫോടനത്തിന് പുറകേ ഭീകരര്‍ സ്കൂളിന് നേര്‍ക്ക് റോക്കറ്റുകളും പ്രയോഗിച്ചതാണ് മരണസഖ്യ ഉയരാന്‍ കാരണം.

‘അഫ്ഗാനിലെ സ്കൂള്‍ പരിസരത്ത് നടത്തിയ ബോംബാക്രമണം അത്യന്തം നീചമാണ്. കുട്ടികളടക്കം നിരവധി പേരാണ് വധിക്കപ്പെട്ടത്.കൊല്ലപ്പെട്ടവര്‍ക്ക് അമേരിക്ക ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. താലിബാന്‍ എത്രയും പെട്ടന്ന് അക്രമം അവസാനി പ്പിക്കണം. നിങ്ങള്‍ നിരപരാധികളായ ജനങ്ങളെയാണ് ഇരയാക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല.’ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

അഫ്ഗാനെ എല്ലാ വിധത്തിലും സഹായിക്കുക എന്നതാണ് അമേരിക്കയുടെ നയം. അതിനൊപ്പം അഫ്ഗാനിലെ ജനാധിപത്യം ശക്തിപ്പെടേണ്ടതും അനിവാര്യമാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളായി അമേരിക്കയുടെ സാന്നിദ്ധ്യം മൂലം അഫ്ഗാനുണ്ടായ നേട്ടങ്ങളൊരിക്കലും മായ്‌ക്കാനാകില്ലെന്നും പ്രൈസ് ഓര്‍മ്മിപ്പിച്ചു. അഫ്ഗാനിലെ അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്മാറ്റം പൂര്‍ണ്ണമായാല്‍ താലിബാന്‍ ശക്തമായി ഭരണത്തില്‍ പിടിമുറുക്കുമെന്ന് കഴിഞ്ഞയാഴ്ച അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒപ്പം സ്ത്രീകളിപ്പോള്‍ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യവും ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. താലിബാനെന്നും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും എതിരാണെന്ന മുന്‍കാല റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് പെണ്‍കുട്ടികളുടെ സ്കൂളിന് നേരെ ബോംബാക്രമണം നടത്തിയിരിക്കുന്നത്.

Tags: taliban-USkabul bomb
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies