ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി എറികിന്റെ ടവര്‍; ഇത് തയ്യാറാക്കിയത് ഐസ്‌ക്രീം സ്റ്റിക്കുകള്‍ കൊണ്ട്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി എറികിന്റെ ടവര്‍; ഇത് തയ്യാറാക്കിയത് ഐസ്‌ക്രീം സ്റ്റിക്കുകള്‍ കൊണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2021, 02:35 pm IST
FacebookTwitterWhatsAppTelegram

 

സ്വന്തം പേരില്‍ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുളളത്. എന്നാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ പേരില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ചിക്കാഗോയിലെ നേപര്‍വില്‍ സ്വദേശിയായ എറിക് ക്ലാബെല്‍ എന്ന പന്ത്രണ്ട് വയസ്സുകാരന്‍. വീട്ടിലും മറ്റുമുള്ള ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് പലരും പലതരത്തിലുള്ള കരകൗശല വസ്തുക്കള്‍ നിര്‍മിക്കാറുണ്ട്.

അത്തരത്തില്‍ ഐസ്‌ക്രീം സ്റ്റിക്കുകള്‍ ഉപയോഗിച്ച് ടവറുണ്ടാക്കിയാണ് എറിക് ക്ലാബെല്‍ എന്ന മിടുക്കന്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. തന്റെ ഒഴിവ് സമയങ്ങള്‍ ക്രിയാത്മകമായി വിനിയോഗിച്ചാണ് എറിക് അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 20.20 അടി നീളമുണ്ട് എറിക് നിര്‍മിച്ച ടവറിന്. 1750 സ്റ്റിക്കുകള്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു ടവറിന്റെ നിര്‍മാണം. കൃത്യമായ അനുപാതത്തില്‍ ഓരോ സ്റ്റിക്കും പരസ്പരം ചേര്‍ത്തുവെച്ചു.

പശവെച്ച് ഒട്ടിക്കുകയും ചെയ്തതോടെ ടവര്‍ പൂര്‍ത്തിയായി. ഒരു മാസംകൊണ്ടാണ് ടവറിന്റെ നിര്‍മാണം എറിക് പൂര്‍ത്തിയാക്കിയത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് ഈ ടവര്‍ സ്വന്തമാക്കിയിരിക്കുന്നത്. മുന്‍പ് പലര്‍ക്കും വ്യത്യസ്തങ്ങളായ നിര്‍മിതികള്‍ക്ക് ഗിന്നസ്  റെക്കോര്‍ഡ്സ് കിട്ടുമ്പോള്‍ അതെല്ലാം കൗതുകത്തോടെ വീക്ഷിച്ചിട്ടുണ്ട് ഈ മിടുക്കന്‍. അങ്ങനെയാണ് ഒരു റെക്കോര്‍ഡ് സ്വന്തമാക്കണമെന്ന ആഗ്രഹം ഉണ്ടായതും. റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് എറിക് ക്ലാബെല്‍.

Tags: guinness record
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies