വരന്റെ കഴുത്തില്‍ താലി കെട്ടിയ വധു; സോഷ്യല്‍ മീഡിയയില്‍ വൈറലായി വിവാഹം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

വരന്റെ കഴുത്തില്‍ താലി കെട്ടിയ വധു; സോഷ്യല്‍ മീഡിയയില്‍ വൈറലായി വിവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2021, 02:39 pm IST
Facebook
Twitter
WhatsAppTelegram

വധുവിന്റെ കഴുത്തില്‍ വരന്‍ താലി അണിയിക്കുന്നു, വിവാഹത്തിലെ പ്രധാന ചടങ്ങ് ഇതാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന വിവാഹത്തില്‍ സംഭവിച്ചത് നേരെ മറിച്ചാണ്. വരന്റെ കഴുത്തിലാണ് വധു താലികെട്ടിയിരിക്കുന്നത്. ഈ വിവാഹത്തിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തനൂജ എന്ന പെണ്‍കുട്ടിയാണ് ഷാദ്രുല്‍ ഖാം എന്ന യുവാവിന്റെ കഴുത്തില്‍ താലി കെട്ടിയത്. ഒരേ കോളേജിലാണ് ഇരുവരും പഠിച്ചത്. അവിടെ നിന്നുള്ള സൗഹൃദം പിന്നീട് നാല് വര്‍ഷത്തിന് ശേഷം ഇവര്‍ വീണ്ടും പുതുക്കി.

ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഒരു ബോളിവുഡ് ഗാനത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇവര്‍ വീണ്ടും കണ്ടുമുട്ടാന്‍ കാരണമായത്. വീണ്ടും കണ്ടുമുട്ടിയ ഇവരുടെ സൗഹൃദം പിന്നീട് പ്രണയത്തിലേക്കെത്തി. ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനമെടുക്കുകയും വീട്ടില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടു കൂടി വിവാഹം നടത്തി. വിവാഹം ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഒരു കാര്യമാണ് അതുകൊണ്ടു തന്നെ ഇത്തിരി വ്യത്യസ്തമായിരിക്കണം.

ഈ ചിന്തയാണ് വരന്റെ കഴുത്തില്‍ വധു താലി കെട്ടുന്ന തരത്തില്‍ വിവാഹം നടത്താം എന്ന തീരുമാനത്തില്‍ എത്തിയത്. കൂടാതെ വിവാഹ ചടങ്ങുകളും തുല്യമായി രണ്ടു കുടുംബങ്ങളും ചേര്‍ന്നാണ് വഹിച്ചത്. സാധാരണയില്‍ നിന്നും വേറിട്ട ഈ താലികെട്ടലിന്  കുടുംബത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയില്‍ ഇവരെ പരിഹസിച്ചും അപഹസിച്ചു കൊണ്ടുള്ള നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്.

Tags: marriagegender equality
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies