ലോകമഹായുദ്ധത്തില്‍ അമേരിക്ക ഉപയോഗിച്ച വിമാനതാവളം കയ്യടക്കാന്‍ ചൈന; ലക്ഷ്യമിടുന്നത് ഹവായ് ദ്വീപിനടുത്തുള്ള കിരിബാത്തി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകമഹായുദ്ധത്തില്‍ അമേരിക്ക ഉപയോഗിച്ച വിമാനതാവളം കയ്യടക്കാന്‍ ചൈന; ലക്ഷ്യമിടുന്നത് ഹവായ് ദ്വീപിനടുത്തുള്ള കിരിബാത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2021, 05:29 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ചൈനയുടെ യുദ്ധക്കൊതി തീരുന്നില്ല. പസഫിക്കിലെ നിലവിലെ സാഹചര്യത്തെ നേരിടാനായി കടലിലെ ഒറ്റപ്പെട്ട പ്രദേശങ്ങളെ വളഞ്ഞ് സ്വന്തമാക്കലാണ് പുതിയ രീതി. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കയും സഖ്യസേനകളും ഉപയോഗിച്ചിരുന്ന വിമാനതാവളത്തിന്മേലാണ് ചൈനയുടെ കണ്ണ്. ഹവായ് ദ്വീപ സമൂഹത്തില്‍ നിന്നും 1800 മൈലുകള്‍ മാത്രം ദൂരത്തുള്ള കടലിലെ കിരിബാത്തി ദ്വീപ സമൂഹമാണ് ചൈന കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഹവായിയുമായി വ്യാപാര വാണിജ്യ കരാറുകള്‍ പുതുക്കിയ ചൈനയുടെ പ്രധാന ഉദ്ദേശം സമുദ്രത്തിലെ കിരിബാത്തിപോലുള്ള പ്രദേശങ്ങളെ സ്വന്തമാക്കി ജപ്പാനും അമേരിക്കയ്‌ക്കും മറുപടി നല്‍കുക എന്നതാണ്.

ഹവായ് ദ്വീപിന്‍റെ സമീപപ്രദേശം വടക്കന്‍ അമേരിക്കയുടേയും ന്യൂസിലന്‍റിന്‍റേയും മദ്ധ്യത്തില്‍ വരുന്ന സ്ഥലമാണ് കിരിബാത്തി. പസഫിക്കിലെ ഏത് എതിര്‍പ്പും സ്വന്തം രാജ്യത്തുനിന്നല്ലാതെ നേരിടാന്‍ ചൈനയ്‌ക്ക് ഇതുവഴി സാധിക്കുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. വിവിധ ദ്വീപുകള്‍ ചേര്‍ന്ന പ്രദേശത്ത് കാന്‍റോണ്‍ എന്ന ദ്വീപിലെ റണ്‍വേ പുനര്‍ നിര്‍മ്മിച്ചും ഒരു താല്‍ക്കാലിക പാലം പണിതും മികച്ച സൈനിക താവളമാക്കാമെന്നത് ചൈനയുടെ മേല്‍കൈ വര്‍ദ്ധിപ്പിക്കും. റിബണ്‍ ആകൃതിയില്‍ നീണ്ടുകിടക്കുന്ന കിരിബാ ത്തി ആകെ 15 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണത്തിലാണുള്ളത്. ഗോത്രവര്‍ഗ്ഗത്തില്‍പെട്ട ഇരുപതുപേരാണ് നിലവില്‍ ആ ദ്വീപില്‍ താമസിക്കുന്നത്.

Tags: china-US
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies