ഇതാണ് ഗോള്‍ഡ് മാന്‍ കുല്‍ഫി വാല; വൈറലായി കുല്‍ഫി-ഫലൂദ വില്‍പ്പനക്കാരന്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ഇതാണ് ഗോള്‍ഡ് മാന്‍ കുല്‍ഫി വാല; വൈറലായി കുല്‍ഫി-ഫലൂദ വില്‍പ്പനക്കാരന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2021, 02:44 pm IST
Facebook
Twitter
WhatsAppTelegram

വിവിധ തരത്തിലുള്ള വിഭവങ്ങളുടെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് വ്യത്യസ്തമായ ഒരു വിഭവത്തെ കുറിച്ചുള്ള വാര്‍ത്തയല്ല വിലയുളള ഒരു വില്‍പ്പനക്കാരനെ കുറിച്ചാണ്. കേള്‍ക്കുമ്പോള്‍ ഇതെന്തെന്ന് തോന്നും. എന്നാൽ സംഭവം ഇത്രയേ ഉള്ളൂ.. ശരീരത്തില്‍ നിറയെ സ്വര്‍ണാഭരണങ്ങള്‍ ഇട്ടാണ് ഇദ്ദേഹം വില്‍പന നടത്തുന്നത്.

വളരെ പെട്ടെന്നാണ് ദേഹം നിറയെ സ്വര്‍ണം നിറച്ച ഈ കുല്‍ഫി-ഫലൂദ വില്‍പ്പനക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയത്. ഇന്‍ഡോര്‍ ആസ്ഥാനമായി കുല്‍ഫി വില്‍പന നടത്തുന്ന നട്വര്‍ നേമയാണ് ഈ പണക്കാരനായ വില്‍പനക്കാരന്‍. നിറയെ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നതുകൊണ്ട് തന്നെ ഗോള്‍ഡ് മാന്‍ കുല്‍ഫി വാല എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇന്‍ഡോറിലെ പ്രധാന സ്വര്‍ണ വ്യാപാര മാര്‍ക്കറ്റായ സര്‍ഫ ബസാര്‍ പ്രദേശത്താണ് നേമയുടെ കട സ്ഥിതി ചെയ്യുന്നു.

കഴിഞ്ഞ 45 വര്‍ഷമായി നേമ ഇവിടെ ബിസിനസ് ചെയ്യുന്നുണ്ട്. വ്യത്യസ്തനായ വില്‍പ്പനക്കാരനെ കാണാന്‍ നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഫുഡ് ബ്ലോഗര്‍ അമര്‍ സിരോഹിയാണ് ഈ വീഡിയോ പങ്കുവെച്ചത്.  ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 32  ദശലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. കുല്‍ഫി എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്നുള്ള വീഡിയോയും ഇതോടൊപ്പമുണ്ട്. കേസര്‍, ബദാം, മാമ്പഴം, സീതാഫാല്‍, കാജു, കേവ്ര തുടങ്ങി വ്യത്യസ്തമായ കുല്‍ഫികള്‍ കടയില്‍ ലഭ്യമാണ്.

Tags: social media viral
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies