ശ്രദ്ധേയമായി 'പുലരും പുതിയ മാനം' സംഗീത ആൽബം
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ശ്രദ്ധേയമായി ‘പുലരും പുതിയ മാനം’ സംഗീത ആൽബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2021, 09:59 am IST
Facebook
Twitter
WhatsAppTelegram

കൊറോണ വ്യാപനത്തിൽ സമൂഹം ആശങ്കയോടെ കഴിയുമ്പോൾ പ്രതീക്ഷയും ആത്മവിശ്വാസവും പകരുകയാണ് ‘പുലരും പുതിയ മാനം’ എന്ന സംഗീത ആൽബം.കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർ,പോലീസ് ഉദ്യോഗസ്ഥർ,മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്ക് ആദരം കൂടിയാണ് പ്രശസ്‍ത ഛായാഗ്രാഹകൻ വിഷ്‍ണു നാരായണൻ രചന നിർവ്വഹിച്ച ഗാനം.

ആശ്വാസം അരികെ എന്ന തോന്നലിൽ നിന്ന് ആശങ്കയിലേക്ക് വഴിമാറിയപ്പോൾ മനസിനെ തലോടുന്നതെന്തും നമുക്ക് അനുഗ്രഹം തന്നെയാണ്.ചുറ്റും ഭയപ്പെടുത്തുന്ന കാഴ്ചകളും വാർത്തകളും കണ്ണിനേയും കാതിനേയും അലോസരപ്പെടുത്തുമ്പോൾ ഈ ഗാനം നൽകുന്ന ആശ്വാസം വലിയതാണ് ചലച്ചിത്ര പിന്നണി ഗായകരായ അഖില ആനന്ദ്, വിജേഷ് ഗോപാൽ,ഡോ രശ്‍മി മധു,സോണിയ അമോദ്, മോഹൻ കൊല്ലം,ജിത്തു രാമചന്ദ്രൻ, സജിൻ ജയരാജ്, ശ്രീദേവി രാമചന്ദ്രൻ,നിഷ, എബിൻ, സ്‍റ്റീവാ എബിൻ എന്നീ പതിനൊന്ന് ഗായകരാണ് പുതിയ പുലരിയുടെ മധുര ശബ്ദമായത്.വെള്ളിമൂങ്ങ, ആട്,പുണ്യാളൻ,പ്രേതം തുടങ്ങി നിരവധി സൂപ്പർ ഹിറ്‍റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച വിഷ്‍ണു നാരായണനാണ് തൂലിക കൊണ്ടും ചാരുത പകർന്നത്. അജിത് എം കുറുപ്പിന്‍റേതാണ് ഈണം. വിഷ്ണു ശിവൻ ഓർക്കസ്‍‍ട്രേഷനും വിനീത് പണിക്കർ എഡിറ്‍റിംഗും നിർവ്വഹിച്ചു.

ചലച്ചിത്ര താരങ്ങളായ ആസിഫലി, അജു വർഗീസ് സംവിധായകൻ ജിബു ജേക്കബ് എന്നിവർ തങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ച ആൽബം ഇതിനകം സമൂഹ മാധ്യമങ്ങൾ ഏറ്‍റെടുത്തുകഴിഞ്ഞു.ലോകമൊന്നാകെ കാത്തിരിക്കുകയാണ്ആശങ്കയുടെ നാളുകൾ മാറി പ്രതീക്ഷയുടെ നാളേക്കായി. ഭയമല്ല കരുതലും ആത്മവിശ്വാസവും തന്നെയാണ് അതിജീവനത്തിനായി വേണ്ടത്.അതുകൊണ്ട് തന്നെ ഗാനം പോലെ കാഴ്ച പോലെ കാത്തിരിക്കാം പുതിയ പുലരിക്കായി.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

‘മുത്തച്ഛന്‍ കര്‍ഷന്‍; അച്ഛന്‍ സൈനികനും; അവരെ ഒരിക്കലും മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’; ആ സല്യൂട്ട് അവര്‍ക്കുള്ളത്: ധ്രുവ് ജുറെല്‍

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies