സ്മാര്‍ട്ട്‌ബ്രെയിന്‍ സീസണ്‍ 6; സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് ഷോ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

സ്മാര്‍ട്ട്‌ബ്രെയിന്‍ സീസണ്‍ 6; സ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് ഷോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2021, 05:59 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലെയും ഗൾഫിലെയും സ്കൂൾ വിദ്യാർഥികൾക്കായുള്ള ഏറ്റവും വലിയ TV ക്വിസ് ഷോ ….

സ്മാര്‍ട്ട്‌ബ്രെയിന്‍ സീസണ്‍ 6 (2021)

കേരളത്തിലെയും ഗള്‍ഫിലെയും സ്കൂള്‍ കുട്ടികള്‍ക്കായുള്ള മെഗാ TV ക്വിസ് ഷോ.. കഴിഞ്ഞ 5 വര്‍ഷങ്ങളിലായി കേരളത്തിലെ ഏറ്റവും കൂടുതല്‍ സ്കൂള്‍ കുട്ടികള്‍ പങ്കെടുത്ത മെഗാ ടെലിവിഷന്‍ ക്വിസ് ഷോ… ഓരോ വര്‍ഷവും പങ്കെടുക്കുന്ന കുട്ടികളുടെയും സ്കൂളുകളുടെയും എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ദ്ധനവ്‌..

ആര്‍ക്കൊക്കെ പങ്കെടുക്കാം ??

സ്കൂൾ കുട്ടികള്‍ക്ക് രണ്ടു വിഭാഗങ്ങളായി പങ്കെടുക്കാം.
JUNIORS – Class 5 – 8
SENIORS – Class 9 – 12

ഏതൊക്കെ സ്കൂളുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം ??

കേരളത്തിലെയും ഗൾഫിലെയും എല്ലാ സ്കൂളുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം.. Government, Aided,CBSE, ICSE, Kendriya Vidyalaya, Navodaya അങ്ങനെ എല്ലാം…

മത്സരക്രമം എങ്ങനെയാണ് ??

3 തലങ്ങളിലുള്ള മത്സരങ്ങളാണ് ഉള്ളത്.
1. PRELIMINARY ROUND ( Online written quiz )
2. SECOND ROUND ( Online live quiz )
3. GRAND FINALE – For Kerala students ( Shooting @ Janam TV Studio at Kerala.)
4. GRAND FINALE – For Middle East students ( Online live quiz )

എന്നാണ് PRELIMINARY ROUND മത്സരം ??

2021 ജൂണിൽ, ഓൺലൈൻ ആയി നടത്തപ്പെടുന്നു

രജിസ്ട്രേഷന്‍ ഫീസ്സ്‌ എത്രയാണ് ??

രജിസ്ട്രേഷന്‍ ഫീസ്സ്‌ ഇല്ലേയില്ല.. എല്ലാ സ്കൂളുകളിലെയും എല്ലാ കുട്ടികള്‍ക്കും ഈ മെഗാ TV ഷോയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുക എന്നതാണ് ലക്ഷ്യം..

ടെലിവിഷന്‍ ഷോ ആണോ ??

പിന്നല്ലാതെ .. ഗ്രാൻഡ് ഫിനാലെ മത്സരങ്ങള്‍ പല എപ്പിസോഡുകളായി ടെലിവിഷനിൽ സംപ്രേഷണം ചെയ്യും..

രജിസ്ട്രേഷന്‍ തുടങ്ങിയോ ??

തുടങ്ങി .. ഓണ്‍ലൈന്‍ ആയിട്ടാണ് രജിസ്ട്രേഷന്‍.
ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം

https://forms.gle/LyVYPXE3RZdURPq58

ആകർഷകമായ സമ്മാനങ്ങൾ വിജയികളെ കാത്തിരിക്കുന്നു..

ഇനിയും എന്തെങ്കിലും സംശയങ്ങള്‍ ??

ഈ നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്തോളൂ 9061779690
( Only whatsapp, no calls please )

Mail id : [email protected]

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies