സിന്ധ് ഹിന്ദുഭൂരിപക്ഷമേഖലയെ ദുരിതത്തിലാക്കി ഇമ്രാന്‍; ജലം നല്‍കാതെ പ്രതികാരം ചെയ്യുന്നു: ബിലാവല്‍ ഭൂട്ടോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സിന്ധ് ഹിന്ദുഭൂരിപക്ഷമേഖലയെ ദുരിതത്തിലാക്കി ഇമ്രാന്‍; ജലം നല്‍കാതെ പ്രതികാരം ചെയ്യുന്നു: ബിലാവല്‍ ഭൂട്ടോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2021, 03:54 pm IST
Facebook
Twitter
WhatsAppTelegram

കറാച്ചി: സിന്ധിലെ ജനതോടുള്ള ഇമ്രാന്‍ ഭരണകൂടത്തിന്‍റെ അവഗണനയും ക്രൂരതയും എല്ലാ അതിരുകളും ലംഘിച്ചെന്ന് പ്രതിപക്ഷം. ഹിന്ദുഭൂരിപക്ഷപ്രദേശമായതിനാല്‍ സിന്ധ് പ്രവിശ്യയിലെ ജനങ്ങളോട് കാലങ്ങളായി കാണിക്കുന്ന അവഗണന എല്ലാ പരിധിയും വിട്ടിരിക്കുന്നുവെന്ന് ബിലാവല്‍ ഭൂട്ടോ ആരോപിച്ചു. മുന്‍പ്രധാനമന്തി ബേനസീര്‍ ഭൂട്ടോയുടെ മകനും പാക് പ്രതിപക്ഷ നിരയിലെ യുവനേതാവുമാണ് ബിലാവല്‍. ജനങ്ങള്‍ക്ക് യാതൊരു സേവനം നല്‍കാത്ത പാക് ഭരണകൂടം നിലവില്‍ ജലം നല്‍കാതെ സിന്ധിലെ കൃഷിഭൂമികളെ തരിശുനിലങ്ങളാക്കി ജനതയെ പട്ടിണിക്കിട്ടു കൊല്ലുകയാണെന്ന് ബിലാവല്‍ ഭൂട്ടോ ആരോപിച്ചു.

രാജ്യത്തെ ജനതയെ ഒരു പോലെ കാണാന്‍ ഇതുവരെ ഇമ്രാന്‍ഖാന്‍ ഭരണകൂടത്തിനായിട്ടില്ല. ജലത്തിന്‍റെ ദൗര്‍ലഭ്യം ഏറ്റവും അധികം അനുഭവിക്കുന്ന സിന്ധ് മേഖല ഏറ്റവും നല്ല ഉദാഹരണമാണ്. ആ മേഖലയെ ജനതയോടെ ശത്രുതയോടെ യാണ് പെരുമാറുന്നത്. കൃഷിക്കാവശ്യമായ ജലം നല്‍കാതെ ഹെക്ടര്‍കണക്കിന് കൃഷി ഭൂമി തരിശായിക്കഴിഞ്ഞു. ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗം അടഞ്ഞിരിക്കുകയാണ്. പരാതി കേള്‍ക്കാന്‍ പോലും ഒരു ഉദ്യോഗസ്ഥനോ മന്ത്രിമാരോ തയ്യാറാകുന്നില്ല. നെല്ലും ഗോതമ്പും പരുത്തിയും വിളയുന്ന പ്രദേശത്തെ ഇത്തവണത്തെ കൃഷിയെല്ലാം മുരടിച്ചെന്നും ബിലാവല്‍ ഭൂട്ടോ കുറ്റപ്പെടുത്തി.

സിന്ധുനദിയിലെ ജലക്ഷാമം കാരണമാണ് ജലം എല്ലാ മേഖലയിലേക്കും ആവശ്യത്തിന് എത്തിക്കാനാകാത്തതെന്നാണ് മന്ത്രിമാരുടെ മറുപടി. എന്നാല്‍ ഉടന്‍ പരിഹാരമാകുമെന്നാണ് സിന്ധു നദീ ജല അതോറിറ്റി അറിയിക്കുന്നതെന്നും വക്താവ് മുഹമ്മദ് ഖാലിദ് അറിയിച്ചു. സിന്ധ് പ്രവിശ്യയിലെ ഭരണകൂടവും മന്ത്രിമാരും ഇമ്രാന്‍ഖാനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

Tags: pak-sindh
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies