ഫ്രഞ്ച് ഓപ്പൺ: വിവാദങ്ങൾക്കും നടപടിക്കും എതിരെ പ്രതിഷേധം; നവോമി ഒസാക ടൂർണ്ണമെന്റിൽ നിന്നും പിന്മാറി
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഫ്രഞ്ച് ഓപ്പൺ: വിവാദങ്ങൾക്കും നടപടിക്കും എതിരെ പ്രതിഷേധം; നവോമി ഒസാക ടൂർണ്ണമെന്റിൽ നിന്നും പിന്മാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2021, 11:48 am IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഫ്രഞ്ച് ഓപ്പണിലെ അച്ചടക്ക നടപടികളിൽ പ്രതിഷേധിച്ച് നവോമി ഒസാക്ക ടൂർണ്ണമെന്റിൽ നിന്നും പിന്മാറി. ആദ്യ റൗണ്ടിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. മത്സരത്തിന് മുമ്പും ശേഷവും  സൂപ്പർ താരങ്ങൾ മാദ്ധ്യമങ്ങളുമായി സംസാരിക്കണമെന്ന നിബന്ധന ജപ്പാൻ താരം ഒസാക ലംഘിച്ചുവെന്നാണ് സംഘാടകരുടെ പരാതി.

ജപ്പാൻ താരം ഒസാക സഹകരിക്കാതിരുന്നതോടെ പിഴയൊടുക്കണമെന്ന തീരുമാനമാണ് ഫ്രഞ്ച് ഓപ്പൺ അധികൃതർ എടുത്തത്. ഇതിൽ പ്രതിഷേധിച്ചാണ് ഒസാക കിരീട പ്രതീക്ഷയു ണ്ടായിരുന്ന ടൂർണ്ണമെന്റിൽ നിന്നും പിന്മാറിയത്. ട്വിറ്ററിലൂടെയാണ് ഒസാക തന്റെ തീരുമാനം അറിയിച്ചത്. ആദ്യ റൗണ്ടിൽ ജയിച്ച ശേഷമാണ് ഒസാക തീരുമാനം എടുത്തത്.

‘താനൊരിക്കലും പ്രതീക്ഷിക്കാത്ത ഒരു അന്തരീക്ഷം സംഘാടകർ സൃഷ്ടിച്ചിരിക്കുന്നു. ടൂർണ്ണമെന്റിലെ നല്ല നടത്തിപ്പിനോ മറ്റ് താരങ്ങളുടെ മത്സരങ്ങളിൽ തടസ്സം നിൽക്കാനോ ആഗ്രഹമില്ല. ഇനി അടുത്ത ഒരു ടൂർണ്ണമെന്റിനായി പരിശീലനം നടത്തും. ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറുകയാണ്’ ഒസാക ട്വീറ്റ് ചെയ്തു.

2018ലെ യു.എസ്.ഓപ്പണിലെ ചില അനുഭവങ്ങൾ എന്നെ വളരെ നിരാശയാക്കിയിരുന്നു. അതിനോട് ഇനിയും പൊരുത്തപെടാനായിട്ടില്ല. ഞാൻ സ്വയം എന്നിലേക്ക് തന്നെ ഒതുങ്ങുന്ന ഒരു പ്രകൃതമാണ്. അത് എന്നെ അറിയാവുന്ന എല്ലാവർക്കുമറിയാം. സ്വയം മറക്കാൻ എപ്പോഴും ഹെഡ്‌ഫോണിൽ പാട്ടുകേട്ടാണ് സഞ്ചരിക്കാറ്. ടെന്നീസ് ലോകത്തെ മാദ്ധ്യമങ്ങൾ എന്നെ മനസ്സിലാക്കുമെന്ന് കരുതുന്നു. ഒപ്പം എന്നോട് സഹതാപം കാണിക്കണം. അധികം സംസാരിക്കുന്നയാളോ പൊതു പ്രസംഗം നടത്തുന്ന സ്വഭാവമോ എനിക്കില്ല. അത്തരം ഒരു നിർബന്ധത്തിനും വഴങ്ങാനും സാധിക്കില്ല. ചോദ്യങ്ങൾക്ക് നിങ്ങളാഗ്രഹിക്കുന്ന തരത്തിലുള്ള ഉത്തരം നൽകാനാകുമെന്ന് കരുതുന്നില്ല അതിനാലാണ് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്താത്തതെന്നും ഒസാക കൂട്ടിച്ചേർത്തു.

Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചെന്ന് വിവരം; 218 കിമി വേഗതയിൽ ചീറിപ്പായുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ; സുഹൈൽ സജീവിന്റെ രക്തസാമ്പിളുകൾ ശേഖരിച്ച് പോലീസ്

ന്യൂമാഹിയിൽ വൻ എംഡിഎംഎ വേട്ട; യുവതിയും യുവാവും പിടിയിൽ, വാടകവീട്ടിൽനിന്ന് 16.58 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ

ഏറ്റവും പിന്തുണ ലഭിക്കുന്നത് കേന്ദ്രസർക്കാറിൽ നിന്ന്; കാലിലെ പരിക്ക് ചികിത്സിക്കാൻ വളരെ വേഗത്തിൽ 25 ലക്ഷം രൂപ അനുവദിച്ചു; സംസ്ഥാന മന്ത്രിമാർ വിളിക്കാത്തതിൽ പരിഭവമില്ല; ഏഷ്യൻ ഗെയിംസ് ജേതാവ് ശ്രീശങ്കർ

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies