ഏറ്റവും പിന്തുണ ലഭിക്കുന്നത് കേന്ദ്രസർക്കാറിൽ നിന്ന്; കാലിലെ പരിക്ക് ചികിത്സിക്കാൻ വളരെ വേഗത്തിൽ 25 ലക്ഷം രൂപ അനുവദിച്ചു; സംസ്ഥാന മന്ത്രിമാർ വിളിക്കാത്തതിൽ പരിഭവമില്ല; ഏഷ്യൻ ഗെയിംസ് ജേതാവ് ശ്രീശങ്കർ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏറ്റവും പിന്തുണ ലഭിക്കുന്നത് കേന്ദ്രസർക്കാറിൽ നിന്ന്; കാലിലെ പരിക്ക് ചികിത്സിക്കാൻ വളരെ വേഗത്തിൽ 25 ലക്ഷം രൂപ അനുവദിച്ചു; സംസ്ഥാന മന്ത്രിമാർ വിളിക്കാത്തതിൽ പരിഭവമില്ല; ഏഷ്യൻ ഗെയിംസ് ജേതാവ് ശ്രീശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2026, 11:57 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: തനിക്ക് ഏറ്റവും പിന്തുണ ലഭിക്കുന്നത് കേന്ദ്രസർക്കാറിൽ നിന്നാണെന്ന് ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് എം. ശ്രീശങ്കർ. കാലിലെ പരിക്ക് ചികിത്സിക്കാൻ വളരെ വേഗത്തിൽ കേന്ദ്രം 25 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ കേരള സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പിന്തുണ കുറവാണെന്നും മന്ത്രിമാർ ആരും തന്നെ വിളിക്കാത്തതിൽ പരിഭവമില്ല എന്നും ശ്രീശങ്കർ ജനം ടിവിയോട് പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ പിന്തുണ നിർണായകം

തന്റെ പരിശീലനത്തിനും കരിയറിനുമുള്ള പ്രധാന സാമ്പത്തിക പിന്തുണ കേന്ദ്രസർക്കാരിന്റെ ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്കീം (TOPS), സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയിൽ നിന്നാണ് ലഭിക്കുന്നതെന്ന് ശ്രീശങ്കർ പറഞ്ഞു. പരിക്കിന്റെ ചികിത്സയ്‌ക്കുള്ള സാമ്പത്തിക സഹായവും TOPS പദ്ധതിയിലൂടെയാണ് ലഭിക്കുന്നത്.

റിലയൻസ് ഫൗണ്ടേഷനിൽ നിന്നുള്ള  സാമ്പത്തിക പിന്തുണയും മുന്നോട്ട് പോകാൻ ഊർജ്ജം നൽകുന്നു. കേരളത്തിന്റെ ഭാഗത്തുനിന്നും കൂടുതൽ സാമ്പത്തിക സഹായവും പ്രത്യേക പദ്ധതികളും ലഭിച്ചാൽ പരിശീലനവും മത്സരങ്ങളും കൂടുതൽ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നും ശ്രീശങ്കർ അഭിപ്രായപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും  എന്നാൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും താരം വെളിപ്പെടുത്തി.

കാലിലെ ലിഗമെന്റിന് ചെറിയ സ്പ്രെയിൻ സംഭവിച്ചതിനെത്തുടർന്ന് തുടർചികിത്സയ്‌ക്കായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും താരം വ്യക്തമാക്കി. മഴയെ തുടർന്ന് ടേക്ക് ഓഫ് ബോർഡ് നനഞ്ഞതാണ് പരിക്കിന് കാരണമായത്. ചാട്ടത്തിനിടെ ബോർഡിൽ കാൽ വഴുതുകയും കാൽ ഉള്ളിലേക്ക് തിരിയുകയുമായിരുന്നു. പ

അടുത്ത ലക്ഷ്യം ലോക ചാമ്പ്യൻഷിപ്പ്
ആദ്യം പരിക്ക് പൂർണമായി ഭേദമാക്കുകയാണ് ലക്ഷ്യം. ഡിസംബറോടെ പരിശീലനം പുനരാരംഭിക്കാനാണ് പദ്ധതിയെന്ന് ശ്രീശങ്കർ പറഞ്ഞു. അടുത്ത വർഷം നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പും ലോക ചാമ്പ്യൻഷിപ്പും പ്രധാന ലക്ഷ്യങ്ങളാണ്. അതിനുശേഷം 2028-ലെ ഒളിമ്പിക്സിനായി തയ്യാറെടുക്കുമെന്നും താരം വ്യക്തമാക്കി.

മത്സരങ്ങളിൽ പങ്കെടുക്കുന്ന യുവതാരങ്ങളോട് സത്യസന്ധമായി പരിശ്രമിക്കണമെന്നും കുറുക്കുവഴികൾ തേടാതെ സ്കൂൾ മീറ്റുകൾ ഉൾപ്പെടെയുള്ള മത്സരങ്ങൾ ആസ്വദിച്ച് മുന്നോട്ടുപോകണമെന്നും ശ്രീശങ്കർ നിർദേശിച്ചു.

 

Tags: Asian Games 2026
Share
Tweet
SendShare

More News from this section

താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

Latest News

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏറ്റവും പിന്തുണ ലഭിക്കുന്നത് കേന്ദ്രസർക്കാറിൽ നിന്ന്; കാലിലെ പരിക്ക് ചികിത്സിക്കാൻ വളരെ വേഗത്തിൽ 25 ലക്ഷം രൂപ അനുവദിച്ചു; സംസ്ഥാന മന്ത്രിമാർ വിളിക്കാത്തതിൽ പരിഭവമില്ല; ഏഷ്യൻ ഗെയിംസ് ജേതാവ് ശ്രീശങ്കർ

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies