സാമ്പത്തിക തട്ടിപ്പുവീരൻ മെഹുൽ ചോക്‌സിയെ ഇന്ത്യക്ക് ഉടൻ കൈമാറണം; ഡോമിനിക്ക ഭരണകക്ഷിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സാമ്പത്തിക തട്ടിപ്പുവീരൻ മെഹുൽ ചോക്‌സിയെ ഇന്ത്യക്ക് ഉടൻ കൈമാറണം; ഡോമിനിക്ക ഭരണകക്ഷിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2021, 03:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പുവീരൻ മെഹുൽ ചോക്‌സിയെ ഉടൻ ഇന്ത്യയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി ഡോമിനിക്കൻ റിപ്പബ്ലിക്കിലെ പ്രധാന പ്രതിപക്ഷം രംഗത്ത്. അന്താരാഷ്‌ട്ര കുറ്റവാളിയാണെന്ന് അറിഞ്ഞിട്ടും ചോക്‌സിയെ സംരക്ഷിക്കുന്ന ഭരണകൂട നടപടിയെയാണ് പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചത്. പ്രധാനമന്ത്രി റൂസ്വെൽറ്റ് സ്‌കെറിറ്റിനെതിരെയാണ് ആരോപണം. പ്രതിപക്ഷ നേതാവ് ലെനക്‌സ് ലിന്റനാണ് വിമർശനവുമായി രംഗത്തെത്തിയത്.

ആന്റിഗ്വയിൽ നിന്നും ചിലർ തട്ടിക്കൊണ്ടുവന്നെന്നാണ് ചോക്‌സി മൊഴി നൽകിയത്. തന്നെ മർദ്ദിച്ച് അവശനാക്കിയെന്നും പറയുന്നു. എന്നാൽ ഇന്ത്യപോലുള്ള ഒരു സുഹൃദ് രാജ്യത്തിനെ വഞ്ചിച്ച് താമസിക്കുന്ന ഒരാളെ ഏതു നിയമത്തിന്റെ പേരിലാണെങ്കിലും സംരക്ഷിക്കുന്ന നയം തെറ്റാണ്. ഇത്തരം കുറ്റവാളികളെ സംരക്ഷിക്കുന്നത് രാജ്യത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് ലിന്റൻ പറഞ്ഞു.

2017ലാണ് ചോക്‌സ്‌കി സിറ്റിസൺഷിപ്പ് ഇൻവെസ്റ്റ്‌മെന്റ് പദ്ധതിപ്രകാരം ആഫ്രിക്കയിലെ രണ്ടു രാജ്യങ്ങളിലെ പൗരത്വം നേടിയെടുത്തത്. ആന്റിഗ്വയിലും ബർബുഡയിലുമായി അത്യാഢം ബര ജീവിതമാണ് ചോക്‌സി നടത്തുന്നത്. രാഷ്‌ട്രീയ നേതൃത്വങ്ങളെ വിലയ്‌ക്കെടുത്താണ് ചോക്‌സ്‌കി തന്റെ സാമ്രാജ്യം സ്ഥാപിച്ചത്. ഈസ്റ്റേൺ കരീബിയൻ സുപ്രീം കോടതിയിലാണ് ഇന്ത്യ മെഹുൽ ചോക്‌സിയെ വിട്ടുകിട്ടാനുള്ള നീക്കം നടത്തുന്നത്. നാളെ കോടതി കേസ് പരിഗണിക്കാനിരിക്കേയാണ് പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ രംഗത്തെത്തിയത്.

Tags: MAHUL CHOKSI
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies