വിശന്നൊട്ടിയ വയര്‍വീര്‍ത്തു വരുന്നത് കാണുമ്പോഴുളള സന്തോഷം വലുതാണ്; തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി അംജിത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശന്നൊട്ടിയ വയര്‍വീര്‍ത്തു വരുന്നത് കാണുമ്പോഴുളള സന്തോഷം വലുതാണ്; തെരുവ് നായ്‌ക്കള്‍ക്ക് ഭക്ഷണം നല്‍കി അംജിത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2021, 11:37 am IST
FacebookTwitterWhatsAppTelegram

ചില സമയങ്ങളില്‍ ദൈവം മനുഷ്യന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടും എന്ന് നാം പറയാറുണ്ട്. ചിലരെങ്കിലും അത്തരമൊരു സന്ദര്‍ഭത്തിലൂടെ കടന്നു പോയിട്ടുമുണ്ടാകും. എന്നാല്‍ ഇവിടെ ലോക്ഡൗണ്‍ കാരണം ഭക്ഷണമില്ലാതെ വിശന്നലയുന്ന ഒരുപറ്റം തെരുവ് നായ്‌ക്കള്‍ക്ക് ദൈവതുല്യനായി എത്തിയത് അംജിത്ത് സുഭാഷ് എന്ന ഇരുപ്പത്തി നാലുകാരനാണ്. ജോലിയ്‌ക്കു പോകുമ്പോള്‍ താന്‍ സ്ഥിരം കാണുന്ന തെരുവുനായ വിശന്നു വലഞ്ഞ് റോഡരികില്‍ ചത്തു കിടക്കുന്നത് കണ്ടതോടെയാണ് ഭക്ഷണം കിട്ടാതെ വിശന്നലയുന്ന തെരുവുനായ്‌ക്കള്‍ക്ക് ഒരുനേരത്തെ അന്നം നല്‍കാന്‍ അംജിത്ത് തീരുമാനിച്ചത്.

തിരുവന്തപുരത്തെ മംഗലപുരം ശാസ്തവട്ടം സ്വദേശിയായ അംജിത്ത് തന്റെ വീടിന് പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുളള തെരുവ് നായ്‌ക്കള്‍ക്ക് ദിവസവും മുടങ്ങാതെ ഭക്ഷണവും വെള്ളവും എത്തിക്കുന്നു. ആഴ്ചയില്‍ മൂന്നുദിവസം ഇറച്ചിയും  മറ്റു ദിവസങ്ങളില്‍ മീനും വാങ്ങി വേവിച്ച് കറിയാക്കി റേഷനരി ചോറ് വെച്ച് അതിനൊപ്പം ചേര്‍ത്താണ് നല്‍കുന്നത്. രണ്ട് പെണ്‍മക്കളും ഭാര്യയും അടങ്ങുന്നതാണ് അംജിത്തിന്റെ കുടുംബം.

വാടക വീട്ടിലാണ് താമസം. ഒരു സാധാരണ ജോലിക്കാരനായ അംജിത്ത് തന്റെ വരുമാനത്തില്‍ നിന്നും ദിവസവും 350 രൂപ മാറ്റിവച്ചാണ് ഇവയ്‌ക്ക് ഭക്ഷണം എത്തിക്കുന്നത്. ഈ മിണ്ടാപ്രാണികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവയുടെ വിശന്ന് ഒട്ടിയ വയര്‍ വീര്‍ത്തു വരുന്നത് കാണുമ്പോഴുളള സന്തോഷത്തെക്കാള്‍ വലുത് വേറൊന്നുമില്ലെന്ന് അംജിത്ത് പറയുന്നു. ഇതിലൂടെ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ചില മനുഷ്യരെങ്കിലും ഈ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം.

Tags: foodstreet dogs
ShareTweetSendShare

More News from this section

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies