പരിസ്ഥിതി ദിനത്തില്‍ ഒരു ഓര്‍മ്മപ്പെടുത്തലായി 'ഫോര്‍ ദി വാട്ടര്‍'
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പരിസ്ഥിതി ദിനത്തില്‍ ഒരു ഓര്‍മ്മപ്പെടുത്തലായി ‘ഫോര്‍ ദി വാട്ടര്‍’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2021, 03:55 pm IST
Facebook
Twitter
WhatsAppTelegram

‘പരിസ്ഥിതി പുനഃസ്ഥാപനം’എന്ന സന്ദേശവുമായി ലോകം ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം ആഘോഷിക്കുകയാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ മരങ്ങളും വനപ്രദേശങ്ങളും മണ്ണും പുഴയുമെല്ലാം സംരക്ഷിച്ച് നിലനിര്‍ത്താനുള്ള ആസൂത്രണവും ബോധവല്‍ക്കരണവും ഓരോരുത്തരിലും എത്തിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ലോകമാകമാനം പലതരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നു. തെറ്റായതും അശാസ്ത്രീയമായതുമായ മനുഷ്യന്റെ ഇടപെടല്‍ പരിസ്ഥിതിക്കി കോട്ടം വരുത്തിയിരിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കുക എന്ന ബോധവും ധാര്‍മ്മികതയും ഓരോരുത്തരിലും എത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പലതരത്തില്‍ നടത്തിവരുന്നു. അത്തരത്തിലുളള ഒന്നാണ് പരിസ്ഥിതി ദിനത്തില്‍ പുറത്തിറങ്ങുന്ന ശ്രീദേവ് കപൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഫോര്‍ ദി വാട്ടര്‍ എന്ന ഹ്രസ്വ ചിത്രം.

ഈ പരിസ്ഥിതി ദിനത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സിനിമകളിൽ ഒന്നായിരിക്കും ഇത്. മരണപ്പെട്ട അമ്മയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ ഭാരതപ്പുഴയുടെ തീരത്തെത്തിയ യുവാവിന് കാണാന്‍ കഴിഞ്ഞത് വറ്റി വരണ്ടുണങ്ങിയ മണ്ണാണ്. നിമഞ്ജനം ചെയ്യാനുള്ള വെള്ളമില്ലാത്തിടത്ത് യുവാവ് ഒരു കുഴികുത്തി ഉറവ കണ്ടെത്തുന്നു. ഉറവയ്‌ക്കു വേണ്ടി പരസ്പരം കലഹിക്കുന്ന കുറെ മനുഷ്യര്‍, ഒടുവിൽ നിമഞ്ജനം ചെയ്യാതെ അമ്മയുടെ മോക്ഷം സാധ്യമായി എന്ന് ആശ്വസിച്ചു മടങ്ങുന്നു. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം. വരും കാലങ്ങളില്‍ ലോകം നേരിട്ടേക്കാവുന്ന അവസ്ഥയെ ഓര്‍മപ്പെടുത്തുന്ന രംഗങ്ങളിലൂടെ ചിത്രം ശ്രദ്ധേയമാകുന്നു.

ഷമീര്‍ പൊന്നാനി റബിത രാജ് മാസ്റ്റഅമല്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. സി രാജേന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുമേഷ് ഒടുമ്പ്ര ക്യാമറയും മിഥുന്‍ മലയാളം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. 2007 ല്‍ പുഴയെ കുറിച്ച് ‘പുഴയുടെ സ്വപ്‌നം എന്ന ഹ്രസ്വ ചിത്രവും ശ്രീദേവ് കപൂര്‍ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ ലൗ എഫ് എം എന്ന ഒരു സിനിമയും ചെയ്തിട്ടുണ്ട്. മലബാര്‍ ലഹളയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ജഗളയാണ് വരാനിരിക്കുന്ന അടുത്ത സിനിമ. സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കന്‍ ശ്രമിക്കുന്ന സംവിധായകനാണ് ശ്രീദേവ് കപൂര്‍.

Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

‘മുത്തച്ഛന്‍ കര്‍ഷന്‍; അച്ഛന്‍ സൈനികനും; അവരെ ഒരിക്കലും മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’; ആ സല്യൂട്ട് അവര്‍ക്കുള്ളത്: ധ്രുവ് ജുറെല്‍

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

ആദ്യം അൽപ്പമൊന്നു മടിച്ചു, പിന്നീട് കൂട്ടമായെത്തി; ചോറും അവിയലും പായസവും കഴിച്ച് മടക്കം; ഉത്രാടനാളിൽ ശാസ്താംകോട്ടയിൽ വാനരന്മാർക്ക് സദ്യ

മരിക്കുന്നതിന് മുൻപ് ദൃശ്യങ്ങൾ അയച്ചു; ആലപ്പുഴയിൽ യുവതി ജീവനൊടുക്കിയ സംഭവം: പ്രതിശ്രുത വരനും അമ്മയ്‌ക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം

മത്സരത്തിനിടെ വീണ്ടും അപകടം; യൂറോപ്പിൽ നടൻ അജിത് കുമാറിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു

ജമ്മു കശ്മീരിൽ സുരക്ഷാസേനയുടെ മിന്നൽനീക്കം; പുൽവാമയിൽ ഭീകരരുടെ രണ്ട് പ്രധാന സഹായികൾ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies