ബുർക്കിന ഫാസോയിലെ ഐ.എസ് ആക്രമണം: അപലപിച്ച് ഐക്യരാഷ്ട്രസഭ; ഭീകരതയ്ക്കെതിരെ അംഗരാജ്യങ്ങളിടപെടണമെന്ന് ആഹ്വാനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബുർക്കിന ഫാസോയിലെ ഐ.എസ് ആക്രമണം: അപലപിച്ച് ഐക്യരാഷ്‌ട്രസഭ; ഭീകരതയ്‌ക്കെതിരെ അംഗരാജ്യങ്ങളിടപെടണമെന്ന് ആഹ്വാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2021, 07:22 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയില്‍ ഐ.എസ് നടത്തിയ കൂട്ടക്കുരുതിയെ അപലപിച്ച് ഐക്യരാഷ്‌ട്രസഭ. അത്യന്തം നീചവും പൊറുക്കാനാവത്തതുമായ ആക്രമണമാണ് സാധാരണക്കാര്‍ക്കുനേരെ നടന്നിരിക്കുന്നതെന്ന് സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടാറസ് പറഞ്ഞു.  ക്രൂരമായ രീതിയിൽ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നടക്കുന്ന ഐ.എസ് ഭീകരതയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ ഇടപെടണമെന്നും ഗുട്ടാറസിനായി വക്താവ് സ്റ്റെഫാന്‍ ദുജാറിക് അറിയിച്ചു.

ദരിദ്രരാജ്യങ്ങളിലെ ദുര്‍ബലഭരണകൂടങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഭീകരരുടെ തന്ത്രങ്ങള്‍. ഇതിനെ അതിജീവിക്കാന്‍ മറ്റ് രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ സഹായിക്കാന്‍ രംഗത്തിറങ്ങണമെന്നും ഗുട്ടാറസ് പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.

ഏഴു കുട്ടികളടക്കം നൂറു പേരെയാണ് ഭീകരര്‍ തോക്കിനിരയാക്കിയത്. വെളളിയാഴ്ച രാത്രിയായിരുന്നു ആക്രമണമെന്ന് സർക്കാർ അറിയിച്ചു. അയൽരാജ്യമായ നൈജറുമായി അതിർത്തി പങ്കിടുന്ന യഗാ പ്രവിശ്യയിലെ സോൽഹാനിലാണ് ലോകത്തെ ഞെട്ടിച്ച ആക്രമണം നടന്നത്. അടുത്തിടെ വർദ്ധിച്ചുവന്ന ജിഹാദി ആക്രമണങ്ങളുടെ തുടർച്ചയായിരുന്നു രാത്രി മുഴുവൻ നീണ്ടു നിന്ന ആക്രമണം.

അക്രമികൾ വീടുകളും മാർക്കറ്റും ഉൾപ്പെടെ ചുട്ടുകരിച്ചതായി സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. സംഭവത്തിന്റെ ഉത്തരവാദിത്വം ഒരു തീവ്രവാദ ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. കൊല്ലപ്പെട്ടവരോടുളള ആദരസൂചകമായി രാജ്യം 72 മണിക്കൂർ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വർഷം ആദ്യം മുതൽ രാജ്യത്ത് അൽ ഖ്വായ്ദയുമായും ഐഎസുമായും ബന്ധമുളള ജിഹാദി സംഘങ്ങൾ തുടർച്ചയായ ആക്രമണങ്ങൾ നടത്തിയിരുന്നു. മാർച്ചിൽ തെക്ക് പടിഞ്ഞാറൻ നൈജറിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 137 പേർ കൊല്ലപ്പെട്ടിരുന്നു.

തുടർച്ചയായ കലാപം മൂലം രണ്ട് വർഷത്തിനിടയിൽ 1.14 മില്യൻ ജനങ്ങളാണ് ബുക്കീന ഫാസോയിൽ നിന്ന് പലായനം ചെയ്തത്.

Tags: UNburkina fasoguttares
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies