കൂടുതല്‍ വോട്ട് ലഭിച്ചു എന്നത് എന്തും ചെയ്യാനുള്ള അധികാരമല്ല : ജഗ്ദീപ് ധന്‍കര്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂടുതല്‍ വോട്ട് ലഭിച്ചു എന്നത് എന്തും ചെയ്യാനുള്ള അധികാരമല്ല : ജഗ്ദീപ് ധന്‍കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2021, 10:28 am IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ നടപികള്‍ക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. കൂടുതല്‍ വോട്ട് ലഭിച്ചു എന്നത് എന്തും ചെയ്യാനുള്ള അധികാരമല്ലെന്ന് ധന്‍കര്‍ പറഞ്ഞു. പശ്ചിമബംഗാള്‍ അക്രമപരമ്പര മനുഷ്യസമൂഹത്തിന് തന്നെ നാണക്കേട് എന്ന് ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. മമത രാഷ്‌ട്രീയ അക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇത് രണ്ടാം തവണയാണ് ഗവര്‍ണര്‍ സർക്കാരി നെതിരെ വിമര്ശനം ഉന്നയിക്കുന്നത്. മമതയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് അക്രമം നടന്ന പ്രദേശങ്ങള്‍ ഗവര്‍ണര്‍ സന്ദര്‍ശിച്ചത്.

‘തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമപരമ്പരകള്‍ ബംഗാളില്‍ അവസാനിച്ചിട്ടില്ലെന്നത് ഏറെ ദു:ഖകരമാണ്. ഇത്തരം സംഭവങ്ങള്‍ മനുഷ്യസമൂഹത്തെ ലജ്ജിപ്പിക്കുന്നതാണ്. കൊള്ളയും കൊള്ളിവെപ്പുമായി നീങ്ങുന്ന അക്രമിസംഘത്തെ നിയന്ത്രിക്കാനും പിടികൂടാനും പോലീസ് ഒന്നും ചെയ്യുന്നില്ല. ജനാധിപത്യത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ചു എന്നത് എന്തും ചെയ്യാനുള്ള അധികാരമല്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും ധന്‍കര്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു.

വിവിധ സംഘടനകളും പൊതുജനങ്ങളും നല്‍കിയ പരാതികളും അക്രമങ്ങളുടെ ചിത്രങ്ങളും ഗവര്‍ണര്‍ തെളിവായി നിരത്തി. പോലീസ് മേധാവി നല്‍കിയ മറുപടികള്‍ തൃപ്തികരമല്ലെന്നും മമത തന്‍റെ നിര്‍ദ്ദേശങ്ങളോട് മുഖം തിരിക്കുകയാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. നിരവധി മേഖലകളില്‍ അക്രമം നടന്നിട്ടും ആകെ പിടികൂടിയത് രണ്ടു പേരെയാണ്. ബി.ജെ.പി നേതാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന പേരിലാണ് കേസെടുത്തത്.

അക്രമപരമ്പരകളന്വേഷിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി മൂന്നംഗ കമ്മീഷനെ നിയമിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ സംസ്ഥാന ഭരണകൂടത്തിന്‍റെ കെടുകാര്യസ്ഥതയെ വിമര്‍ശിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രതിനിധി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം, സംസ്ഥാന നിയമ സേവന വകുപ്പ് അംഗം എന്നിവരടങ്ങുന്ന സമിതിയാണ് കോടതിയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടത്.

Tags: west bengal-governor
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies