പരാജയത്തിൻറെ പകയും നിരാശയും അടങ്ങുന്നില്ല, നാണംകെട്ട കളിയുമായി മമത: സുവേന്ദു അധികാരിക്കെതിരെ മോഷണത്തിന് കേസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരാജയത്തിന്റെ പകയും നിരാശയും അടങ്ങുന്നില്ല, നാണംകെട്ട കളിയുമായി മമത: സുവേന്ദു അധികാരിക്കെതിരെ മോഷണത്തിന് കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2021, 02:00 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: തെരഞ്ഞടുപ്പിൽ പരാജയപ്പെടുത്തിയതിന് സുവേന്ദുഅധികാരിയോട് പക മാറാതെ മമത. ബിജെപി നേതാവും എംഎൽഎയുമായ സുവേന്ദു അധികാരിക്കെതിരെ മോഷണത്തിനാണ് ഇപ്പോൾ മമതയുടെ പോലീസ് കേസെടുത്തിരിക്കുന്നത്.

ബംഗാളിലെ ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചെന്നാരോപിച്ചാണ്  സുവേന്ദു അധികാരിക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. തലസ്ഥാനമായ കൊൽക്കത്തയില്‍നിന്ന് 150 കിലോമീറ്ററോളം അകലെയുള്ള പുർബ മേദിനിപുർ ജില്ലയിലെ കാന്തി മുനിസിപ്പാലിറ്റിയിലെ   ലക്ഷങ്ങൾ വിലയുള്ള ദുരിതാശ്വാസ സാമഗ്രികൾ മോഷണം പോയെന്നു ചൂണ്ടിക്കാട്ടിയാണ് കേസ്.   മുൻസിപ്പൽ അഡ്മിനിസ്ട്രേഷൻ ബോർഡ് അംഗം രത്നദീപ് മന്ന കാന്തിയുടെ  പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന് ആരോപിച്ച്   സുവേന്ദുവിന്റെ അടുത്ത അനുയായിയായ രാഖൽ ബേറയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേ ദിവസം  തന്നെയാണ് സുവേന്ദുവിനെതിരായ കേസ് ഫയൽ ചെയ്തിരിക്കുന്നതും. 2019ൽ ജലവിഭവമന്ത്രാലയത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽനിന്ന് 2 ലക്ഷം രൂപ വാങ്ങിയെന്നാണ് ഈ കേസ്.

2020 നവംബർ വരെ മമതാ ബാനർജിയുടെ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായിരുന്ന സുവേന്ദു ഡിസംബറിലാണ് ബിജെപിയിൽ ചേർന്നത്. നിലവിൽ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്. നന്ദിഗ്രാമിൽ 1200ൽപരം വോട്ടുകൾക്കാണ് സുവേന്ദു മമതയെ പരാജയപ്പെടുത്തിയത്.

Tags: mamathasuvendu adhikari
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies