തട്ടിക്കൊണ്ടുപോകൽ ചോക്‌സിയുടെ നാടകം; സമ്മർദ്ദം മാറ്റാൻ അമേരിക്കയിൽ നിന്നും യോഗ ഗുരു: വെളിപ്പെടുത്തലുമായി ബാർബറ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തട്ടിക്കൊണ്ടുപോകൽ ചോക്‌സിയുടെ നാടകം; സമ്മർദ്ദം മാറ്റാൻ അമേരിക്കയിൽ നിന്നും യോഗ ഗുരു: വെളിപ്പെടുത്തലുമായി ബാർബറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2021, 10:59 am IST
FacebookTwitterWhatsAppTelegram

ഡൊമിനിക്ക: സാമ്പത്തിക കുറ്റവാളി മെഹുൽ ചോക്‌സി ക്യൂബയിലേക്ക് കടക്കാൻ തീരുമാ നിച്ചത് വെളിപ്പെടുത്തി പെൺസുഹൃത്തിന്റെ മൊഴി. ഒരു വർഷം മുന്നേ ചോക്‌സിക്ക് വ്യക്തമായ പദ്ധതിയുണ്ടായിരുന്നതായി പെൺസുഹൃത്ത് ബാർബറ ജബാറിക്ക പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചോക്‌സിയുടെ രീതികൾ ബാർബറ വെളിപ്പെടുത്തിയത്.

രക്ഷപെടുകയാണെന്ന മട്ടിലൊരിക്കൽ പോലും ചോക്‌സി തന്നോട് സംസാരിച്ചിട്ടില്ല. പക്ഷെ രണ്ടു തവണ നമുക്ക് ഇനി ക്യൂബയിൽ കാണാം എന്ന സൂചന നൽകിയിരുന്നു. മെയ് 23ന് ആന്റിഗ്വയിലെ പ്രഭാത ഭക്ഷണ സമയത്തും ഇത് ആവർത്തിച്ചെന്നും അവിടെവെച്ചാണ് ചിലർ കൂട്ടിക്കൊണ്ടുപോയതെന്നും ബാർബറ മൊഴിനൽകി. ആന്റിഗ്വയിൽ വെച്ച് മണിക്കൂറു കളോളം ധ്യാനത്തിലിരിക്കുന്നത് ചോക്‌സിയുടെ ശീലമായിരുന്നു. സമ്മർദ്ദം മാറ്റാനായി ചോക്‌സി അമേരിക്കയിൽ നിന്നും ഒരു യോഗഗുരുവിനെപോലും എത്തിച്ചിരുന്നുവെന്നും ബാർബറ പറഞ്ഞു.

ആന്റിഗ്വയിൽ വെച്ചാണ് ഞങ്ങളെന്നും കൂടിക്കാഴ്ച നടത്തിയിരുന്നത്. അവിടെനിന്നാണ് ചോക്‌സി ക്യൂബയിലേക്ക് കടക്കാൻ പദ്ധതിയിട്ടത്. ആന്റിഗ്വിയിൽ വെച്ച് പത്തുപേരടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോകുന്ന തരത്തിലാണ് രക്ഷപെടൽ നാടകം നടത്തിയത്. ഒരു വിനോദസഞ്ചാര നൗകയിൽ ക്യൂബയിലേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടയിലാണ് ചോക്‌സി യാദൃശ്ചികമായി ഡൊമിനിക്കൻ സേനയുടെ പിടിയിലായതെന്നും ബാർബറ പറഞ്ഞു.

ബാർബറയുടെ വെളിപ്പെടുത്തലിനെതിരെ ചോക്‌സിയുടെ കുടുംബവും അഭിഭാഷകനും രംഗത്തെത്തി. ബാർബറ ചോക്‌സിയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണ്. പണത്തിനായി ചോക്‌സിയെ തട്ടിക്കൊണ്ടുപോകുന്ന പദ്ധതി ബാർബറ അറിഞ്ഞുകൊണ്ടാണ് നടത്തി യതെന്നും കുടുംബം ആരോപിക്കുന്നു.

Tags: MAHUL CHOKSI
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies