വെന്റിലേറ്ററുകൾ ഇനി പോക്കറ്റിലൊതുക്കാം; പോക്കറ്റ് വെന്റിലേറ്ററുകൾ വികസിപ്പിച്ച് ഗവേഷകൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വെന്റിലേറ്ററുകൾ ഇനി പോക്കറ്റിലൊതുക്കാം; പോക്കറ്റ് വെന്റിലേറ്ററുകൾ വികസിപ്പിച്ച് ഗവേഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2021, 06:57 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊണ്ടു നടക്കാവുന്ന വെന്റിലേറ്ററുകൾ വികസിപ്പിച്ച് ഗവേഷകൻ. കൊൽക്കത്ത സ്വദേശിയായ ഡോ. രാമേന്ദ്ര ലാൽ മുഖർജിയാണ് പോക്കറ്റ് വെന്റിലേറ്ററുകൾ നിർമ്മിച്ചിരിക്കുന്നത്. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഇത്തരം വെന്റിലേറ്ററുകൾ വലിയ സഹായമാകും.

അന്തരീക്ഷത്തിൽ നിന്നും വായു നേരിട്ട് വലിച്ചെടുത്താണ് മുഖർജിയുടെ വെന്റിലേറ്ററുകൾ പ്രവർത്തിക്കുന്നത്. ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന വെന്റിലേറ്ററുകളാണ് ഇവ. പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാം. മുഴുവൻ ചാർജുള്ള ഒരു വെന്റിലേറ്റർ തുടർച്ചയായി എട്ട് മണിക്കൂർ നേരം പ്രവർത്തിപ്പിക്കാൻ സാധിക്കും. 250 ഗ്രാമാണ് ഇവയുടെ ഭാരം. അതുകൊണ്ടു തന്നെ എളുപ്പത്തിൽ കൊണ്ടുനടക്കാം.

രണ്ട് പ്രധാന ഭാഗങ്ങളാണ് വെന്റിലേറ്ററുകൾക്കുള്ളത്. പവർ യൂണിറ്റും വായയോട് ബന്ധിപ്പിക്കുന്ന ഭാഗവും. പവർബട്ടൻ ഓൺ ആക്കിയാൽ അന്തരീക്ഷത്തിലുള്ള വായു വെന്റിലേറ്ററിലെ അൾട്രാ വയലറ്റ് ചേമ്പർ വഴി അകത്തേക്ക് കടക്കും. ചേമ്പറിനകത്തുവെച്ച് ശുദ്ധീകരിക്കപ്പെടുന്ന വായു വായ്ഭാഗത്തേക്ക് പോകുന്നു. ഓക്‌സിജന്റെ അളവ് ക്രമീകരിക്കുന്നതിനായി കൺട്രോൾ നോബും വെന്റിലേറ്ററിൽ ഉണ്ട്. വായു ശുദ്ധീകരിക്കുന്നു എന്നതു കൊണ്ടുതന്നെ കൊറോണ രോഗികൾക്കും വെന്റിലേറ്ററുകൾ വളരെ ഫലപ്രദമാണ്.

കൊറോണ ബാധിതനായ സമയത്ത് നേരിട്ട ബുദ്ധിമുട്ടുകളാണ് പോക്കറ്റ് വെന്റിലേറ്ററുകൾ എന്ന ആശയത്തിലേക്ക് നയിച്ചതെന്ന് ലാൽ മുഖർജി പറയുന്നു. രോഗബാധിതനായിരിക്കേ ശരീരത്തിലെ ഓക്‌സിജൻ അളവ് കുറയുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. രോഗം ഭേദമായി ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ ശേഷം പോക്കറ്റ് വെന്റിലേറ്ററിന് ആവശ്യമായ സാമഗ്രികൾ ശേഖരിക്കാൻ ആരംഭിച്ചു. കേവലം 21 ദിവസം കൊണ്ടാണ് വെന്റിലേറ്റർ പൂർത്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags: COVID-19ventilator
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies