ഉത്സവപറമ്പുകളിലെ ശര്‍ക്കര ജിലേബി വീട്ടില്‍ തന്നെ ഉണ്ടാക്കാം ഈ രണ്ടു ചേരുവകള്‍ മാത്രം മതി
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ഉത്സവപറമ്പുകളിലെ ശര്‍ക്കര ജിലേബി വീട്ടില്‍ തന്നെ ഉണ്ടാക്കാം ഈ രണ്ടു ചേരുവകള്‍ മാത്രം മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2021, 09:33 am IST
FacebookTwitterWhatsAppTelegram

ഉത്സവപറമ്പുകളില്‍ നമ്മെ വരവേല്‍ക്കുന്ന സ്വാദിഷ്ടമായ ഒരു വിഭവമാണ് ശര്‍ക്കര ജിലേബി. ഉത്സവ പറമ്പിലൂടെ കഥ പറഞ്ഞു നടക്കുന്നതിനിടയില്‍ നല്ല തിളച്ച എണ്ണയിലിട്ട് വറുത്തുകോരുന്ന ശര്‍ക്കര ജിലേബിയിലേക്ക് കണ്ണോടിക്കാത്തവര്‍ ആരാണുള്ളത്. ഒരിക്കലെങ്കിലും അത് വാങ്ങി കഴിച്ചിട്ടുള്ളവരുടെ നാവിന്‍ തുമ്പില്‍ നിന്നും അത്ര പെട്ടന്നൊന്നും ആ രുചി പോകില്ല. എന്നാല്‍ ശര്‍ക്കര ജിലേബി വളരെ എളുപ്പം നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം, വെറും രണ്ട് ചേരുവകള്‍ മാത്രം ഉപയോഗിച്ചു കൊണ്ട്.

എങ്ങിനെയെന്ന് നോക്കാം. ഇതിനായി ആദ്യം ഉഴുന്ന് അഞ്ചു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്‌ക്കുക. ശേഷം വളരെ കുറച്ച് വെള്ളം മാത്രം ഒഴിച്ച് മിക്‌സിയിലോ ഗ്രൈന്‍ഡറിലോ നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു പെപ്പിംഗ് ബാഗിലേക്ക് ഒഴിക്കുക. ശര്‍ക്കര കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിച്ച് ശര്‍ക്കരപ്പാനി തയ്യാറാക്കുക. അതിലേക്ക് ഒരു നുള്ള് ഉപ്പു ചേര്‍ക്കാം. പിന്നീട് തയ്യാറാക്കിയ ശര്‍ക്കരപ്പാനി അരിച്ചെടുക്കുക.

പെപ്പിംഗ് ബാഗില്‍ മാവ് നിറച്ച് മുകള്‍ഭാഗം റബ്ബര്‍ ബാന്‍ഡ് ഉപയോഗിച്ച് നല്ല രീതിയില്‍ ടൈറ്റ് ചെയ്തതിനു ശേഷം അഗ്രഭാഗം ചെറുതായി കട്ട് ചെയ്തു കൊടുക്കുക. പിന്നീട് ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക് മാവ് ജിലേബിയുടെ ആകൃതിയില്‍ ഒഴിച്ചു കൊടുക്കുക. നടുവില്‍ നിന്ന് തുടങ്ങി ചുറ്റിച്ചെടുക്കുക. ചെറിയ തീയില്‍ വേവിക്കുക. വെന്തു കഴിയുമ്പോള്‍ ഒരു മിനിറ്റോളം ശര്‍ക്കരപ്പാനിയില്‍ ഇട്ട് വയ്‌ക്കുക. സ്വാദിഷ്ടമായ ശര്‍ക്കര ജിലേബി തയ്യാര്‍.

 

Tags: home made
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies