ഒരേ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്ന രണ്ടുപേര്‍; മനുഷ്യത്വം മരിച്ചിട്ടില്ലാത്ത കാഴ്ച ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ഒരേ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്ന രണ്ടുപേര്‍; മനുഷ്യത്വം മരിച്ചിട്ടില്ലാത്ത കാഴ്ച ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2021, 02:55 pm IST
FacebookTwitterWhatsAppTelegram

നിത്യേന നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി നമുക്ക് മുന്നിലൂടെ കടന്നു പോകാറുണ്ട്. എന്നാല്‍ അവയില്‍ ചിലതെങ്കിലും കാണുമ്പോള്‍ തന്നെ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ  ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് ഒരു പാത്രത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ഒരു മനുഷ്യന്റെയും പക്ഷിയുടെയും ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് മേശയിലേക്ക് വന്നിരുന്ന പക്ഷി അദ്ദേഹത്തിന്റെ പാത്രത്തില്‍ നിന്ന് കൊത്തിപ്പെറുക്കാന്‍ തുടങ്ങി. പക്ഷിയെ ഓടിക്കുകയോ തന്റെ ഭക്ഷണപാത്രം മാറ്റുകയോ ചെയ്യാതെ ആ മനുഷ്യന്‍ ഭക്ഷണം കഴിക്കുന്നത് തുടര്‍ന്നു. മേഘരാജ് ദേശാലെ എന്നയാളുകളുടെ ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നുമാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇത് എവിടെ നിന്നാണ് പകര്‍ത്തിയിരിക്കുന്നത് എന്ന്  തിരിച്ചറിഞ്ഞിട്ടില്ല.

ഭക്ഷണം പങ്കുവെച്ച് കഴിക്കുന്ന ഇരുവരെയും ഇതി‌നോടകം തന്നെ ആളുകള്‍ ഏറ്റെടുത്തു കഴിഞ്ഞു. വളരെ പെട്ടന്നു തന്നെ വൈറലായ ഈ വീഡിയോ 2.9 മില്യണിലധികം പേരാണ് കണ്ടത്. സഹജീവി സ്‌നേഹത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇദ്ദേഹം, ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് അസുഖങ്ങള്‍ വരാന്‍ കാരണമാകും. പക്ഷികള്‍ക്ക് മറ്റൊരു പാത്രത്തില്‍ വെച്ച് ഭക്ഷണം നല്‍കുന്നതാണ് നല്ലത് എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങളും  വന്നു കഴിഞ്ഞു .

Tags: manbird
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies