പ്രത്യേക തരത്തിലുള്ള അമിത ശബ്ദം നിങ്ങളുടെ കേൾവിയെ ബാധിക്കും
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രത്യേക തരത്തിലുള്ള അമിത ശബ്ദം നിങ്ങളുടെ കേൾവിയെ ബാധിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2021, 05:32 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങലിലൊന്നാണ് ചെവി. കേൾവി ശക്തി നഷ്ടപ്പെടുത്തുന്നതിനെ കുറച്ച് നമ്മളിൽ പലർക്കും ചിന്തിക്കാൻ കൂടി കഴിയില്ല. എന്നാൽ അമിതമായ ശബ്ദം സ്ഥിരമായി കേൾക്കുന്നവർ സൂക്ഷിക്കുക. നിങ്ങളുടെ കേൾവി ശക്തി നഷ്ടമാകാനുള്ള സാദ്ധ്യത കൂടുതലാണ്. അമിതം ശബ്ദം മൂലമുണ്ടാകുന്ന കേൾവിക്കുറവ് പരിഹരിക്കുന്നതും ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്.

85 ഡെസിബെലില്‍ കൂടിയ ശബ്ദമെല്ലാം കേള്‍വിക്ക് ദോഷമുണ്ടാക്കുന്നതാണെന്നാണ് പഠനം. ലോഗരിതമിക് സ്‌കെയിലില്‍ ആണ് ഡെസിബെല്‍ എന്നതിനാല്‍ ഓരോ മൂന്ന് ഡെസിബെല്‍ കൂടുന്നതിനനുസരിച്ച് ശബ്ദത്തിന്റെ കാഠിന്യവും ഇരട്ടിയാകും. അമിത ശബ്ദം ചെവിയിലെ കോക്ലിയയിലെ കേള്‍വി കോശത്തിന്റെ ഹൈപിച്ചുകളില്‍ നാശം സംഭവിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ശബ്ദം കടന്നുപോകുന്ന ഏതുഭാഗത്തെ പ്രശ്‌നം കൊണ്ടും കേള്‍വിക്കുറവ് ഉണ്ടാകാം. ചെവിയുടെ മധ്യഭാഗത്തെ പ്രശ്‌നം കൊണ്ടാണ് ഉണ്ടാകുന്നതെങ്കില്‍ മരുന്നോ ശസ്ത്രക്രിയയോ കൊണ്ട് പരിഹരിക്കാം. എന്നാല്‍, ചെവിയുടെ ഉള്‍ഭാഗത്തെ പ്രശ്‌നം കോക്ലിയയിലെ തകരാറ് കൊണ്ടാണ് കേള്‍വിക്കുറവുണ്ടാകുന്നതെങ്കില്‍ അത് പരിഹരിക്കുക അത്ര എളുപ്പമല്ല. ശ്രവണ സഹായി വെക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരം.

തുടര്‍ച്ചയായി അമിത ശബ്ദം കേള്‍ക്കുന്ന ശീലം അവസാനിപ്പിക്കുക എന്നതാണ് ഈ പ്രശ്നം വരാതിരിക്കാനുള്ള പ്രധാന മാർഗം. ഇയര്‍ പ്ലഗ്, ഇയര്‍ മഫ് തുടങ്ങിയവ വെക്കുന്നതും നല്ലതാണ്. സാധാരണ ഇയര്‍ പ്ലഗ് യഥാവിധം ചെവിയില്‍ വെക്കുകയാണെങ്കില്‍ 20 മുതല്‍ 40 ഡെസിബെല്‍ വരെ കുറവ് ശബ്ദമേ നമുക്ക് കേള്‍ക്കുകയുള്ളൂ. ചെവിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അസ്വസ്തതകൾ ഉണ്ടായാൽ സ്വന്തമായി ചികിത്സിക്കാതെ ഉടൻ തന്നെ ഡോക്ടറെ കാണുക.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies