തണ്ടര്‍ ബോള്‍ട്ട്, സെയിന്റ് ലിയോ ബോള്‍ട്ട്; ഇരട്ടകുട്ടികള്‍ക്ക് ഇടിവെട്ട് പേരുനല്‍കി ഉസൈന്‍ ബോള്‍ട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തണ്ടര്‍ ബോള്‍ട്ട്, സെയിന്റ് ലിയോ ബോള്‍ട്ട്; ഇരട്ടകുട്ടികള്‍ക്ക് ഇടിവെട്ട് പേരുനല്‍കി ഉസൈന്‍ ബോള്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2021, 02:47 pm IST
Usain Bolt has revealed he's secretly welcomed twins with his girlfriend Kasi Bennett.
The former sprinter, 34, shared an adorable snap of his growing family to Instagram on Sunday, announcing the new arrivals are called Saint Leo Bolt and Thunder Bolt. Businesswoman Kasi, 30, also posted a snap with her three children, calling Usain the 'greatest daddy' as she wished him a happy Father's Day.

Usain Bolt has revealed he's secretly welcomed twins with his girlfriend Kasi Bennett. The former sprinter, 34, shared an adorable snap of his growing family to Instagram on Sunday, announcing the new arrivals are called Saint Leo Bolt and Thunder Bolt. Businesswoman Kasi, 30, also posted a snap with her three children, calling Usain the 'greatest daddy' as she wished him a happy Father's Day.

FacebookTwitterWhatsAppTelegram

ആരാധകരുടെ മനസ് കീഴടക്കിയ അത്‌ലറ്റാണ് ബോള്‍ട്ട്. ട്രാക്കില്‍ മിന്നല്‍ പിണര്‍ വേഗത്തില്‍ ഇടിവെട്ട് റെക്കോര്‍ഡ് സൃഷ്ടിച്ച വേഗ രാജാവ് എന്നാണ് ഉസൈന്‍ ബോള്‍ട്ട് അറയപ്പെടുന്നത്. ഇപ്പോഴിതാ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായതിന്റെ സന്തോഷമാണ് ജീവിതപങ്കാളി കാസി ബെന്നെറ്റിനൊപ്പം ഉസൈന്‍ ബോള്‍ട്ട് അറിയിച്ചത്. ഒപ്പം രണ്ട് ഓമനകളുടെ ചിത്രവും. പങ്കുവെച്ചിട്ടുണ്ട്. വേഗരാജാവായ ബോള്‍ട്ട് മക്കള്‍ക്ക് നല്‍കിയിരിക്കുന്ന പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

തന്റെ ആണ്‍കുട്ടികള്‍ക്ക് തണ്ടര്‍ ബോള്‍ട്ട്, സെയിന്റ് ലിയോ ബോള്‍ട്ട് എന്നിങ്ങനെയാണ് താരം പേര് നല്‍കിയിരിക്കുന്നത്. ഉസൈന്‍ ബോള്‍ട്ടിന്റെ മിഡില്‍ നെയിം ആണ് സെയിന്റ് ലിയോ എന്നത്. ഇരട്ടക്കുട്ടികള്‍ എന്നാണ് ജനിച്ചതെന്ന കാര്യം ഉസൈന്‍ ബോള്‍ട്ട് വ്യക്തമാക്കിയിട്ടില്ല. ഒളിമ്പ്യ ലൈറ്റനിങ് ബോള്‍ട്ട് എന്നാണ് മൂത്ത മകളുടെ പേര്. 2020 മെയ് മാസത്തിലാണ് ലൈറ്റനിങ് ബോള്‍ട്ട് ജനിച്ചത്. ആദ്യ മകള്‍ ജനിച്ച് രണ്ട് മാസം കഴിഞ്ഞായിരുന്നു ഉസൈന്‍ ബോള്‍ട്ടും ഭാര്യയും കുഞ്ഞിന്റെ ചിത്രം ആദ്യമായി പുറത്തു വിട്ടത്.

പതിനൊന്ന് തവണ ലോക ചാമ്പ്യനായ വേഗതയേറിയ താരമാണ് ഉസൈന്‍ ബോള്‍ട്ട്. 2008 മുതല്‍ 2016 വരെയുള്ള തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളില്‍ ഒളിമ്പിക്‌സില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയ താരമെന്ന റെക്കോര്‍ഡും 100 മീറ്റര്‍ ലോക റെക്കോര്‍ഡും (9.58 സെക്കന്റ്), 200 മീറ്റര്‍ ലോകറെക്കോര്‍ഡും (19.19 സെക്കന്റ്) ഇദ്ദേഹത്തിന്റെ പേരിലാണ്. 1977നു ശേഷം 100 മീറ്ററിലേയും 200 മീറ്ററിലേയും ലോകറെക്കോര്‍ഡുകള്‍ക്ക് ഉടമയായ ആദ്യ കായികതാരമാണ് ബോള്‍ട്ട്.

Tags: usain bolttwins
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies