ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമെയ്‌നിയുടെ വിലക്ക് നീക്കാനൊരുങ്ങി അമേരിക്ക; തീരുമാനം ആണവ വിഷയത്തിൽ സമവായത്തിലെത്താൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമെയ്‌നിയുടെ വിലക്ക് നീക്കാനൊരുങ്ങി അമേരിക്ക; തീരുമാനം ആണവ വിഷയത്തിൽ സമവായത്തിലെത്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2021, 02:57 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത ആത്മീയനേതാവ് അയത്തൊള്ള ഖമെയ്‌നിയുടെ വിലക്ക് നീക്കാനൊരുങ്ങി അമേരിക്ക. ഇറാനുമായുള്ള 2015ലെ ആണവ കരാർ പുതുക്കൽ വ്യവസ്ഥയിൽ സമവായത്തിലെത്താനാണ് ജോ ബൈഡന്റെ നീക്കം. അതേ സമയം ചർച്ചകൾ ഏതുവിധത്തിലായിരിക്കുമെന്ന സംശയമാണ് പ്രതിരോധ വിദഗ്ധരെ കുഴക്കുന്നത്.

അമേരിക്കയുടേയും ഇറാന്റേയും മദ്ധ്യസ്ഥരാണ് ആണവ കരാർ വിഷയങ്ങളിലെ നിലവിലെ അവസ്ഥ വിലയിരുത്തിയത്. വിയന്നയിൽ വെച്ചായിരുന്നു നിർണ്ണായക കൂടിക്കാഴ്ച. ജോ ബൈഡൻ അധികാരത്തിലെത്തിയ ശേഷം ഇറാന് മേൽ ഉപരോധം എന്നതിൽ നിന്ന് അമേരിക്ക പിന്നാക്കം പോകുമെന്ന സൂചനയുണ്ടായിരുന്നു. വിശാല അർത്ഥത്തിലുള്ള ഒരു സമവായമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നാണ് ബൈഡൻ ഭരണകൂടത്തിലെ വിദഗ്ധർ പറയുന്നത്.

ഇറാനാണ് ചർച്ചകൾക്കായി മുന്നോട്ട് വന്നതെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പറയുന്നത്. രാജ്യത്തെ ആണവ നിലയങ്ങൾ താൽക്കാലികമായി അടച്ചുകൊണ്ട് ഇറാൻ നടത്തിയ നീക്കം ചർച്ച മുന്നിൽ കണ്ടാണെന്നതിന് ഏതാണ്ട് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. റഷ്യയിൽ നിന്ന് സമ്പുഷ്ട യുറേനിയം ലഭിക്കാനാണ് ഇറാന്റെ ശ്രമം. ഇതിനായി അന്താരാഷ്‌ട്ര സമ്മർദ്ദങ്ങളെ അംഗീകരിക്കുന്നുവെന്ന തോന്നലാണ് ഇറാനുണ്ടാക്കുന്നതെന്ന് ഇസ്രായേൽ ആരോപി ച്ചിരുന്നു. യുറേനിയം ലഭിച്ചാൽ ഇറാൻ അത് ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കുമെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്.

Tags: iran-USA
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies