വിംബിൾഡൺ മിസ്സ് ചെയ്ത താരങ്ങൾ; ഓർമ്മകൾ നിറച്ച് ആരാധകരും; വീഡിയോ പുറത്തുവിട്ട് അധികൃതർ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

വിംബിൾഡൺ മിസ്സ് ചെയ്ത താരങ്ങൾ; ഓർമ്മകൾ നിറച്ച് ആരാധകരും; വീഡിയോ പുറത്തുവിട്ട് അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2021, 02:22 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: വിംബിൾഡണിന്റെ 134-ാം സീസൺ ആരംഭിച്ചപ്പോൾ ഇന്ത്യൻ വംശജരടക്കം വ്യൂവേഴ്‌സ് സ്റ്റാന്റിൽ രണ്ടു താരങ്ങളെ ഇത്തവണ ഏറെ മിസ്സ് ചെയ്യുന്നു. പക്ഷെ തങ്ങളുടെ സ്റ്റാർ അതിഥികളെ മറക്കാൻ വിംബിൾഡൺ ഒരുക്കമല്ല. ഇന്നലെ തന്നെ ആ ലോകോത്തര താരങ്ങളുടെ വീഡിയോ പുറത്തുവിട്ടാണ് വിംബിൾഡൺ അധികൃതർ നന്ദി അറിയിച്ചത്.

https://www.facebook.com/watch/?ref=external&v=324393722430964

ടെന്നീസ് ലോകത്തെ ഏറെ ഇഷ്ടപ്പെടുന്ന ആ താരങ്ങൾ പക്ഷെ മറ്റ് കായിക രംഗത്തു നിന്നുമാണ്. ഇന്ത്യൻ ആരാധകർ നെഞ്ചിലേറ്റുന്ന അവർ പക്ഷെ ഫെഡററുടെ കടുത്ത ആരാധകരുമാണ്. മറ്റാരുമല്ല സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറും വിരാട് കോഹ്‌ലിയുമാണ് വിംബിൾഡണിലെ സ്റ്റാർ അതിഥികൾ. ഇത്തവണ കൊറോണ നിയന്ത്രണം കാരണം സച്ചിൻ ലണ്ടനിലേക്കില്ല. നിലവിൽ ലണ്ടനിലുള്ള കോഹ് ലിക്ക് കുടുംബ സമേതം കളികാണാൻ അവസരം ലഭിക്കുമോ എന്ന് ഉറപ്പില്ല.

2015ൽ സച്ചിനും വിരാട് കോഹ് ലിയും ഒരുമിച്ച് സെന്റർ കോർട്ടിലെ കളി ആസ്വദിക്കുന്ന വീഡിയോയാണ് വിംബിൾഡൺ പങ്കുവെച്ചത്.  സ്വിസ് താരം റോജർ ഫെഡററും ബ്രിട്ടന്റെ ആൻഡി മറേയും തമ്മിലുള്ള സെമി ഫൈനൽ മത്സരം കാണാനാണ് ഇരുവരും ഒരുമിച്ചെത്തിയത്. മത്സരത്തിൽ ഫെഡറർ ജയിച്ചെങ്കിലും ആ വർഷം ജോക്കോവിച്ചാണ് ഫെഡററെ തോൽപ്പിച്ച് കിരീടം നേടിയത്.

Tags: wimbledon tennies
Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies