ഒടിടി റിലീസിനോടൊപ്പം തന്നെ പൃഥ്വിരാജ് ചിത്രം 'കോൾഡ് കേസ്' ടെലഗ്രാമിലും: ഡൗൺലോഡ് ചെയ്തത് നിരവധി പേർ
Thursday, October 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home Entertainment Movie

ഒടിടി റിലീസിനോടൊപ്പം തന്നെ പൃഥ്വിരാജ് ചിത്രം ‘കോൾഡ് കേസ്’ ടെലഗ്രാമിലും: ഡൗൺലോഡ് ചെയ്തത് നിരവധി പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2021, 04:52 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഒടിടി റിലീസിന്റെ അതേസമയത്ത് തന്നെ പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് ടെലഗ്രാമിൽ. ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്ത് മിനിറ്റുകളുടെ വ്യത്യാസത്തിൽ ചിത്രം ടെലെഗ്രാമിലെ വിവിധ ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതിനോടകം നിരവധി പേരാണ് ചിത്രം ടെലഗ്രാമിൽ നിന്നും ഡൗൺലോഡ് ചെയ്തിരിക്കുന്നത്. ഇത് സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ഹൊറർ പശ്ചാത്തലത്തിൽ കേസന്വേഷണത്തിന് എത്തുന്ന ഐപിഎസ് ഉദ്യോഗസ്ഥനായിട്ടാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത്. ഒരു ക്രൈം ത്രില്ലർ മാത്രമല്ല അതിന് ഹൊറർ പശ്ചാത്തലം കൂടിയുണ്ടെന്ന് ആദ്യം പുറത്ത് വിട്ട ടീസറിലൂടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. അരുവി ഫെയിം അദിതി ബാലനാണ് നായിക. നവാഗതനായ തനു ബാലക് ആണ് ചിത്രത്തിന്റെ സംവിധായകൻ.

കായലിൽ നിന്ന് കണ്ടെത്തുന്ന തലയോട്ടിയും, അതുമായി ബന്ധപ്പെട്ട അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രധാന കഥ. ഈ കഥയെ ഒരേ സമയം ഹൊറർ, കുറ്റാന്വേഷണം എന്നീ രണ്ട് ജോണറിലൂടെയാണ് സംവിധായകൻ കഥ പറഞ്ഞിരിക്കുന്നത്. എന്നാൽ സിനിമ വലിയ പ്രതീക്ഷ നൽകിയെന്നും ‘വൗ ഫാക്ടർ’ ഒന്നും തന്നെ ചിത്രത്തിൽ ഇല്ലായിരുന്നുമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതികരണങ്ങൾ.

ചിത്രം പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെന്ന അഭിപ്രായമാണ് ഉയരുന്നത്. ‘രണ്ടു വള്ളത്തിലും കൂടെ കാലു വെച്ചാൽ വെള്ളത്തിൽ കിടക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കോൾഡ് കേസ്, അപ്രതീക്ഷിതമായി വൈറ്റൽ തുമ്പിലേക്ക് എത്തിക്കുന്ന തിരക്കഥ, ചിലയിടത്തെ നാടകീയത, ഭൂരിഭാഗം പേർക്കും പ്രഡിക്റ്റ് ചെയ്യാൻ പറ്റുന്ന പ്ലോട്ട് ട്വിസ്റ്റ്, തൃപ്തികരമല്ലാത്ത ക്ലൈമാക്‌സ് ഇതൊക്കെയാണ് ആകെത്തുകയിൽ ‘കോൾഡ് കേസ്’ എന്ന അഭിപ്രായമാണ് കൂടുതലും ചിത്രത്തിന് ലഭിക്കുന്നത്.

അതേസമയം സൗണ്ട് മിക്‌സിങ്, ഗിരീഷ് ഗംഗാധരന്റെയും, ജോമോൻ ടി ജോണിന്റെയും ക്യാമറ, ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ്, പശ്ചാത്തല സംഗീതം തുടങ്ങിയവയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

പിണറായി വിജയന് സുപ്രീംകോടതി പ്രത്യേക ആനുകൂല്യം നല്‍കിയിട്ടില്ല; ആഘോഷിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും വകയില്ലെന്ന് കെ. സുരേന്ദ്രന്‍

ലഡാക്കിന് ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്; 2027-28 അധ്യയന വര്‍ഷം മുതല്‍ ലേയില്‍ പ്രവര്‍ത്തനം ആരംഭിക്കും

ദുര്‍ഗാ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; മൂന്ന് മരണം, 10 പേര്‍ക്ക് പൊള്ളലേറ്റു

‘രാഹുലിന്റെ സ്ത്രീകളോടുള്ള സമീപനം വനിതാ പൊലീസിനോടുള്ള പെരുമാറ്റത്തില്‍ വ്യക്തം’; കോണ്‍ഗ്രസ് നേതാവിനെതിരെ സ്മൃതി ഇറാനി

ഒന്നര മാസം കൊണ്ട് 2.28 ലക്ഷം രൂപ കൈക്കൂലി? വൈക്കം സിഐ ഷമീര്‍ഖാന് സസ്‌പെന്‍ഷന്‍; നടപടി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

ഭര്‍ത്താവിനെ കൊന്ന് അപകടമാക്കി മാറ്റാന്‍ ശ്രമം; പെയിന്റിങ് ജോലിക്കാരനുമായി ചേര്‍ന്ന് കൊലപാതകം, ഭാര്യയടക്കം നാലുപേര്‍ പിടിയില്‍

അയോധ്യയില്‍ തീര്‍ഥാടകരുടെ ട്രാക്ടര്‍ ട്രോളിയില്‍ ട്രക്കിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു, 9 പേര്‍ക്ക് ഗുരുതര പരിക്ക്

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് തിരിച്ചടി; മുംബൈ സിറ്റിക്കെതിരായ കൊച്ചി മത്സരത്തിന് ടിക്കറ്റ് വില്‍പ്പന വൈകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies