ബ്രിട്ടനിലെ മാസ്‌ക് ഉപയോഗം നിയന്ത്രണം മാറ്റുന്നു ; ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്രിട്ടനിലെ മാസ്‌ക് ഉപയോഗം നിയന്ത്രണം മാറ്റുന്നു ; ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2021, 11:59 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ബ്രിട്ടനിലെ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. നിലവിൽ വാക്‌സിൻ എടുത്ത പൊതുജനങ്ങൾക്ക് മാസ്‌ക് ഉപയോഗിക്കണമോ വേണ്ടയോ എന്നതിന് സ്വയം തീരുമാനം എടുക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ബ്രിട്ടനിൽ ഡെൽറ്റാ വകഭേദം വ്യാപിക്കുകയാണ്. ഇതിനിടയിലും നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തന്നെയാണ് ഭരണകൂട തീരുമാനം. ഈ മാസം 19ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. ലോക്ഡൗൺ ലഘൂകരണ ഭാഗമായി നാല് ഘട്ട പരിപാടികളാണ് ആസൂത്രണം ചെയ്യ്തത്. ഇതിൽ യാത്രാ നിയന്ത്രണം പലയിടത്തും മാറ്റിയിട്ടുണ്ട്. ജനങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്നത് പരമ പ്രധാനമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ലോക്ഡൗൺ ലഘൂകരണത്തിലെ അവസാനഘട്ടമെന്ന നിലയിലാണ് നിയന്ത്രണങ്ങൾ മാറ്റുന്നത്. സമൂഹിക അകലത്തിലും പൊതുപരിപാടി നടത്തിപ്പിലെ നിയന്ത്രണത്തിലുമാണ് ഇളവ് വരുത്തുന്നത്. രാജ്യത്തെ വാക്‌സിനേഷൻ പരിപാടികൾ വളരെ വേഗത്തിലാണെന്നും പ്രായമായ 60 ശതമാനം പേരുടേയും വാക്‌സിനേഷൻ പൂർത്തിയായെന്നും ബ്രിട്ടീഷ് ആരോഗ്യവകുപ്പ് അറിയിച്ചു.

Tags: UK-corona
ShareTweetSendShare

More News from this section

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

ഇറാന്റെ ഉന്നതനേതാക്കളെയെല്ലാം ഇല്ലാതാക്കാമായിരുന്നു’; വിവാദ പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്

ഖമനേയിയുടെ സംസ്കാരച്ചടങ്ങ്; ജനസാഗരത്തിന് പിന്നിൽ ഭരണകൂടത്തിന്റെ സമ്മർദമോ? സ്ഥാപനങ്ങൾ അടപ്പിച്ചും ജീവനക്കാരെ അണിനിരത്തിയും തൊഴിലാളികളെയും വ്യാപാരികളെയും സമ്മർദത്തിലാക്കി; ഇറാനെതിരെ പുതിയ ആരോപണങ്ങൾ

ആയത്തുല്ല അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; ടെഹ്റാനിൽ ജനസാഗരം; അമേരിക്കയ്‌ക്കും ഇസ്രായേലിനുമെതിരെ പ്രതിഷേധം; ഇറാനിൽ ഒരാഴ്ച ദുഃഖാചരണം

വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറിന്റെ കൊച്ചുമകന്‍ അറസ്റ്റില്‍; രാജി ആവശ്യപ്പെട്ട് പ്രതിഷേധം

‘ഓസ്‌ട്രേലിയയില്‍ വന്നാല്‍ മരണം’; മോദിക്കെതിരെ വധഭീഷണി; അന്വേഷണം ആരംഭിച്ചു

Latest News

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies