അഫ്ഗാനിൽ ആക്രമണം രൂക്ഷമാക്കി താലിബാൻ ഭീകരർ; 16 സുരക്ഷാ സൈനികരെ വധിച്ചു; ഇന്ത്യ നിർമ്മിച്ചു നൽകിയ ഡാം ഭീകരരുടെ കയ്യിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഫ്ഗാനിൽ ആക്രമണം രൂക്ഷമാക്കി താലിബാൻ ഭീകരർ; 16 സുരക്ഷാ സൈനികരെ വധിച്ചു; ഇന്ത്യ നിർമ്മിച്ചു നൽകിയ ഡാം ഭീകരരുടെ കയ്യിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2021, 11:06 am IST
FacebookTwitterWhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ആക്രമണം രൂക്ഷമാക്കി താലിബാൻ ഭീകരർ. സുരക്ഷാ സൈനികർക്ക് നേരെ നടത്തിയ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പടിഞ്ഞാറൻ ഹെറാത് പ്രവിശ്യയിലെ സൽമാ ജലസംഭരണിയുടെ സുരക്ഷാ കേന്ദ്രത്തിലാണ് താലിബാൻ ആക്രമണം നടത്തിയത്. ഇന്ത്യ നിർമ്മിച്ച് നൽകിയ ഡാമാണ് ഭീകരർ പിടിച്ചെടുത്തിരിക്കുന്നത്. അഫ്ഗാനിൽ നിന്നും അമേരിക്കൻ സേനപിന്മാറ്റം അവസാനഘട്ടത്തിൽ എത്തിനിൽക്കേ ഓരോ പ്രദേശങ്ങളായി താലിബാൻ പിടിച്ചെടുക്കുന്നുവെന്നാണ് റിപ്പോർട്ട്.

അഫ്ഗാൻ-ഇന്ത്യാ ഫ്രണ്ട്ഷിപ്പ് ഡാം ഹാരി നദിയിലാണ് പണിതിരിക്കുന്നത്. 640 ലക്ഷം ഘനയടി ജലമാണ് ഡാമിലുള്ളത്.  രണ്ടു ലക്ഷം ഏക്കർ കൃഷി സ്ഥലത്തേക്ക് ജലമെത്തിക്കാനാണ് ഡാം ഉപയോഗിക്കുന്നത്.  ഇറാൻ അതിർത്തിയിലെ ചിസ്തി ഷരീഫ് മേഖലയിലാണ് ഡാം ഉള്ളത്.

ഖാണ്ഡഹാർ ജില്ലയിലെ ഒരു ഭാഗം ഇന്നലെ താലിബാൻ ആക്രമിച്ച് പിടിച്ചെടുത്തിരുന്നു. സൈനികർ യുദ്ധമേഖലയിൽ നിന്നും കേന്ദ്രങ്ങൾ ഉപേക്ഷിച്ച് രക്ഷപെട്ടതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

താലിബാൻ അവരുടെ പ്രവിശ്യാ നിയന്ത്രണങ്ങൾ വ്യാപിപ്പിക്കുന്നതായാണ് വിവരം. പിടിച്ചെടുക്കുന്ന ജില്ലകളിലേക്ക് കൂടുതൽ ഭീകരരെ എത്തിക്കുകയും തുടർന്ന് അതിർത്തി ജില്ലയെ പിടിക്കുക എന്ന രീതിയാണ് അവലംബിക്കുന്നത്. ആക്രമിച്ച ശേഷം സൈനിക പോസ്റ്റുകളും നിരീക്ഷണ ടവറുകളും താലിബാൻ കയ്യടക്കിയാണ് മുന്നേറുന്നത്. ഇതിനിടെ താലിബാൻ നിലവിൽ പിടിച്ചെടുത്ത എല്ലാ മേഖലകളും തിരികെ പിടിക്കുമെന്നാണ് അഫ്ഗാൻ വാദം. പതിനായിരം കമാന്റോ സംഘമാണ് ഭീകരർക്കെതിരെ വിവിധ മേഖലകളിലായി പോരാടുന്നത്.

Tags: AFGHAN-TALIBAN TERROR
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies