ലോകരാജ്യങ്ങൾ ഒറ്റപ്പെടുത്തി; യൂറോപ്യൻ യൂണിയനെ കൂട്ടുപിടിച്ച് തിരിച്ചുവരാൻ ഒരുങ്ങി ചൈന
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോകരാജ്യങ്ങൾ ഒറ്റപ്പെടുത്തി; യൂറോപ്യൻ യൂണിയനെ കൂട്ടുപിടിച്ച് തിരിച്ചുവരാൻ ഒരുങ്ങി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2021, 03:41 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിംഗ് : കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കിടെ യൂറോപ്യൻ യൂണിയനുമായി അടുപ്പം സ്ഥാപിക്കാനുള്ള നീക്കങ്ങളുമായി ചൈന. ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളുമായാണ് ചൈന ബന്ധം സ്ഥാപിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും, ജർമ്മൻ ചാൻസിലർ ആംഗല മെർക്കലുമായി ചേർന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ഉച്ചകോടി സംഘടിപ്പിച്ചു. വെർച്വലായായിരുന്നു ഉച്ചകോടി.

ലോകം മുഴുവൻ കനത്ത നാശം വിതച്ച കൊറോണ വൈറസിന്റെ നിർമ്മാതാക്കൾ ചൈനയാണെന്നാണ് ലോകരാജ്യങ്ങൾ ഒരേ സ്വരത്തിൽ ആവർത്തിക്കുന്നത്. ഇതേ തുടർന്ന് ഒറ്റപ്പെട്ട ചൈനയ്‌ക്ക് പിന്തുണയുമായി പാകിസ്താനും, തുർക്കിയും മാത്രമാണ് ഉള്ളത്. ഇതിനിടെ ഇന്ത്യയുമായി ലോകരാജ്യങ്ങൾ ബന്ധം ശക്തമാക്കുകയും ചൈനയിലെ ഉയിഗുർ മുസ്ലീങ്ങൾക്കെതിരായ മനുഷ്യാവകാശങ്ങൾ വലിയ ചർച്ചയാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയനുമായി അടുക്കാനുളള ചൈനയുടെ ശ്രമം.

അപേക്ഷ പരിഗണിച്ച് ഫ്രാൻസും, ജർമ്മനിയും ചൈനയുടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനും, ചൈനയും സംയുക്തമായുള്ള നിക്ഷേപ പദ്ധതിയ്‌ക്ക് ഇരു രാജ്യങ്ങളും പിന്തുണ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. കാലാവസ്ഥാ മാറ്റം തടയാൻ ഒന്നിച്ച് പ്രവർത്തിക്കാനും ഇരു രാജ്യങ്ങളും ചൈനയുമായി ധാരണയിലെത്തിയിട്ടുണ്ട്.

1989 ലെ ടിയാനെൻമെൻ സ്‌ക്വയറിലെ കൂട്ടക്കൊലയ്‌ക്ക് ശേഷം യൂറോപ്യൻ യൂണിയനും- ചൈനയുമായുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. സംഭവത്തിന് പിന്നാലെ മാർച്ചിൽ ചൈനയുമായുള്ള ആയുധ ഇടപാടിന് യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു. യൂറോപ്യൻ യൂണിയനിലെ പത്ത് രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തിയാണ് ചൈന ഇതിന് മറുപടി നൽകിയത്.

Tags: Mahabharatham 2019
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies