സ്വന്തം അമ്മയെ കൊന്ന് കറിവെച്ചു തിന്ന മകന് വധശിക്ഷ; മൃഗീയമായ കുറ്റമെന്ന് കോലാപ്പൂർ കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തം അമ്മയെ കൊന്ന് കറിവെച്ചു തിന്ന മകന് വധശിക്ഷ; മൃഗീയമായ കുറ്റമെന്ന് കോലാപ്പൂർ കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2021, 01:24 pm IST
FacebookTwitterWhatsAppTelegram

കൊലാപ്പൂർ: സ്വന്തം അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ കറിവെച്ചു തിന്ന മകന് വധശിക്ഷ വിധിച്ച് കൊലാപ്പൂർ കോടതി. മദ്യംവാങ്ങാൻ അമ്മ പണം നൽകിയില്ലെന്നതിന്റെ ദേഷ്യത്തിനാണ് സുനിൽരാമ കുച്ച്‌കോരാവി എന്ന വ്യക്തി സ്വന്തം അമ്മയെ കൊലപ്പെടു ത്തിയത്. കൊലപാതകശേഷം ദേഷ്യം തീരാത്തതിന് അമ്മയുടെ ശരീരം കറിവെച്ച് ഭക്ഷിച്ചാണ് പ്രതി മൃഗീയത കാണിച്ചതെന്നും പോലീസ് കണ്ടെത്തി. അത്യന്തം മനുഷ്യ ത്വഹീനമായ ക്രൂരതയെന്നാണ് കോലാപൂരിലെ സെഷൻ കോടതി സംഭവത്തെ നിരീക്ഷിച്ചത്. സെഷൻസ് ജഡ്ജി മഹേശ് കൃഷ്ണാജി ജാദവാണ് വധശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരമാണ് കൊലാപ്പൂരിലെ സെഷൻസ് കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്. ഇന്ത്യൻ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കുറ്റകൃത്യമായാണ് കോടതി കേസിനെ പരിഗണിച്ചത്. വധശിക്ഷ ശരിവയ്‌ക്കുന്നതിന് മുംബൈ ഹൈക്കോടതിയുടെ അനുമതി തേടിയിരിക്കുകയാണ്.

സുനിൽ തന്റെ മാതാവായ 63വയസ്സുള്ള യെല്ലമ്മാ രാമ കുച്ച് കോരാവി എന്ന വ്യക്തിയെയാണ് കൊലപ്പെടുത്തിയത്. 2017 ആഗസ്റ്റ് മാസം 28ന് രാത്രിയാണ് കൊല നടത്തിയത്. തുടർന്ന് സുനിൽ മനുഷ്യർ ഒരിക്കലും ചെയ്യാത്ത വിധം അമ്മയുടെ ശരീരം വെട്ടിനുറുക്കിയശേഷം തീയിൽ വറുത്തു കഴിച്ചെന്നാണ് കണ്ടെത്തിയത്. രാത്രിയിലാണ് മൃഗീയ സംഭവം നടന്ന തെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിവേക് ശുക്ല കോടതിയിൽ വാദിച്ചു. ഈ വ്യക്തി ചെയ്തിരിക്കുന്നത് മനുഷ്യസമൂഹം ഒരിക്കലും ചെയ്യാൻ അറയ്‌ക്കുന്ന കുറ്റമാണ്. കുറ്റവാളിയെ മരണംവരെ തൂക്കിലേറ്റണമെന്നാണ് സർക്കാർ അഭിഭാഷകനെന്ന നിലയിൽ താൻ ആവശ്യപ്പെട്ടതെന്നും വിവേക് പറഞ്ഞു.

സാഹുപുരി പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടറായ എസ്.എസ്.മോറെയാണ് കേസ് അന്വേഷിച്ചത്. 12 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. വീടിന് സമീപത്ത് നിന്നും ലഭിച്ച ശരീരഭാഗങ്ങളിൽ നിന്നുതന്നെ പ്രധാനപ്പെട്ട എല്ലാ തെളിവുകളും ലഭിച്ചതായും പോലീസ് കോടതിയെ ബോധിപ്പിച്ചു. കോലാപൂർ പോലീസ് ഇൻസ്‌പെക്ടർ മൊറെയ്‌ക്കും സംഘത്തിനും മികച്ച അന്വേഷണത്തിന് പാരിതോഷികം പ്രഖ്യാപിച്ചു.

Tags: DEATH SENTENCE
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies