ആഹാ ജോണ്ടി റോഡ്സ് എടുക്കുമോ ഇതുപോലെ ; അത്ഭുതപ്പെടുത്തി ഹർലീൻ കൗറിന്റെ ക്യാച്ച് - വീഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആഹാ ജോണ്ടി റോഡ്സ് എടുക്കുമോ ഇതുപോലെ ; അത്ഭുതപ്പെടുത്തി ഹർലീൻ കൗറിന്റെ ക്യാച്ച് – വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2021, 08:07 am IST
FacebookTwitterWhatsAppTelegram

നോർതാം‌പ്ടൺ : ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ചർച്ചയാകുന്നത് ഹിമാചൽ പ്രദേശുകാരിയായ ഹർലീൻ കൗർ ഡിയോളിന്റെ കിടിലം ക്യാച്ചാണ്. പുരുഷ ക്രിക്കറ്റിലെ കിടിലം ക്യാച്ചുകളേക്കാൾ കിടിലോൽക്കിടിലമായിരുന്നു ഹർലീൻ കൗറിന്റെ ക്യാച്ച്. നിരവധി താരങ്ങളാണ് ഹർലീൻ കൗറിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ഇംഗ്ളണ്ട് ഇന്നിംഗ്സിലെ പത്തൊൻപതാം ഓവർ. 26 പന്തിൻ 43 റൺസുമായി കൂറ്റൻ അടിക്കായി തയ്യാറെടുത്ത് ആമി ജോൺസ്. ശിഖ പാണ്ഡെയുടെ ഓഫ്സ്റ്റമ്പിനു പുറത്തു വീണ വേഗം കുറഞ്ഞ പന്തിൽ ക്രീസ് വിട്ട് ചാടിയിറങ്ങി ആമി ജോൺസിന്റെ ലോഫ്റ്റഡ് ഷോട്ട്. ലോംഗോഫിൽ നിന്ന ഹർലീൻ ബൗണ്ടറിക്ക് തൊട്ടടുത്ത് നിന്ന് ചാടി കൈപ്പിടിയിലൊതുക്കി. ബാലൻസ് തെറ്റി പുറത്തേക്ക് വീണ നിമിഷം തന്നെ പന്ത് മുകളിലേക്ക് എറിഞ്ഞു. തൊട്ടടുത്ത നിമിഷത്തിൽ അതിർത്തി വരയ്‌ക്കുള്ളിലേക്ക് ഒരു കിടിലൻ ഡൈവ്. പന്ത് വീണ്ടും കൈപ്പിടിയിൽ. ആമി ജോൺസ് ഔട്ട്.

A fantastic piece of fielding 👏

We finish our innings on 177/7

Scorecard & Videos: https://t.co/oG3JwmemFp#ENGvIND pic.twitter.com/62hFjTsULJ

— England Cricket (@englandcricket) July 9, 2021

നിരവധി ക്രിക്കറ്റ് താരങ്ങൾ ഹർലീൻ കൗർ ഡിയോളിന്റെ ക്യാച്ചിനെ അഭിനന്ദിച്ച് രംഗത്തെത്തി. പുരുഷ ക്രിക്കറ്റർമാർക്കു പോലും അതി കഠിനമായ ക്യാച്ചാണ് അത്ഭുതപ്പെടുത്തുന്ന അഭ്യാസമികവോടെ ഹർലീൻ കൗർ എടുത്തതെന്ന് അഭിനന്ദനങ്ങൾ ഉയർന്നു. മഴ മുടക്കിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് രീതിയിൽ ഇംഗ്ളണ്ടാണ് ജയിച്ചത്.

Tags: india-englandCatch
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies