'മഹാപ്രഭു ജഗനാഥ് എല്ലാവരെയും അനുഗ്രഹിക്കട്ടെ' ആശംസകളറിയിച്ച് അമിത്ഷാ: പുരി ജഗനാഥ് രഥയാത്രയ്ക്ക് ഇന്ന് തുടക്കം:
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മഹാപ്രഭു ജഗനാഥ് എല്ലാവരെയും അനുഗ്രഹിക്കട്ടെ’ ആശംസകളറിയിച്ച് അമിത്ഷാ: പുരി ജഗനാഥ് രഥയാത്രയ്‌ക്ക് ഇന്ന് തുടക്കം:

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2021, 08:18 am IST
Facebook
Twitter
WhatsAppTelegram

പുരി: പുരി ജഗന്നാഥ് രഥയാത്ര ഇന്ന് ആരംഭിക്കും. കഴിഞ്ഞ തവണത്തെപ്പോലെ ഈ വർഷവും പുരിയിലെ പരിമിതമായ പ്രദേശത്ത് മാത്രം രഥയാത്ര നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്.  സംസ്ഥാനത്തിന്റെ മറ്റ് ഭാഗത്ത് രഥയാത്ര നടത്തുന്നത് സുപ്രിംകോടതി തടഞ്ഞിട്ടുണ്ട്. രഥയാത്രയിൽ സാമൂഹിക അകലവും മറ്റ് കൊറോണ പ്രോട്ടോക്കോളുകളും കർശനമായി പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

വളരെ ആഘോഷത്തോടെയും ആഡംബരത്തോടെയുമാണ് എല്ലാവർഷവും ഒഡീഷയിലെ പുരിയിൽ രഥയാത്ര നടക്കുന്നത്. ലക്ഷക്കണക്കിന് ഭക്തജനങ്ങളായിരിക്കും പുരിയിൽ ഈ ദിവസം ദർശനം നടത്തുക .എന്നാൽ   കൊറോണ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയായിരിക്കും  ഇത്തവണയും രഥയാത്ര നടത്തുന്നത്.

ജഗന്നാഥ് രഥയാത്രയുടെ ഭാഗമായി ആഭ്യന്തര മന്ത്രി അമിത്ഷാ ആശംസകളറിയിച്ചു.   വർഷങ്ങളായി അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽ മംഗള ആരതിയിൽ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണയും കുടുംബ സമേതമാണ് അമിത്ഷാ ആരതിയിൽ പങ്കെടുത്തത്.  ഓരോ തവണയും വ്യത്യസ്ത ഊർജ്ജമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അമിത്ഷാ പങ്കുവെച്ചു.  ഇന്നും എനിക്ക് മഹാപ്രഭുവിനെ ആരാധിക്കാനുള്ള അവസരം ലഭിച്ചു. മഹാപ്രഭു ജഗന്നാഥ്  എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് അമിത്ഷാ ആശംസകളറിയിച്ചു.

ആഷാദ് ശുക്ലപക്ഷത്തിന്റെ രണ്ടാം ദിവസം മുതൽ ആണ് ജഗന്നാഥ് രഥയാത്ര ആരംഭിക്കുന്നത്.   ദശമി തിതിയിൽ യാത്ര അവസാനിക്കും. ആഗ്രഹപൂർത്തീകരണത്തിനായാണ് ഈ സമയത്ത്   ജഗന്നാഥനെ ആരാധിക്കുന്നത് എന്നാണ് വിശ്വാസം.   ജഗന്നാഥ രഥയാത്ര ഇന്ത്യയിലുടനീളം  വലിയ ഉത്സവമായാണ് ആഘോഷിക്കപ്പെടുന്നത്.

Tags: amithsha
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies