പെനാൽറ്റി പാഴാക്കിയതിന് മാപ്പു പറഞ്ഞ് റാഷ്ഫോഡ് ; വംശീയ വിദ്വേഷത്തിനു മുന്നിൽ തലകുനിക്കില്ല
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പെനാൽറ്റി പാഴാക്കിയതിന് മാപ്പു പറഞ്ഞ് റാഷ്ഫോഡ് ; വംശീയ വിദ്വേഷത്തിനു മുന്നിൽ തലകുനിക്കില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2021, 02:39 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: യൂറോ കപ്പിലെ പെനാൽറ്റി പാഴാക്കിയ ഇംഗ്ലണ്ട് ഫുട്‌ബോളർ മാർക്കസ് റാഷ്‌ഫോഡ് ആരാധകരോടും രാജ്യത്തോടും മാപ്പുപറഞ്ഞു. എന്നാൽ താൻ എന്താണ് എന്നതിന്റെ പേരിൽ ഒരിക്കലും തലകുനിക്കില്ലെന്നും റാഷ്‌ഫോഡ് പറഞ്ഞു. ‘എന്റെ പ്രകടനത്തെ വിമർശിക്കു ന്നവരെ ബഹുമാനിക്കുന്നു. തന്റെ പെനാൽറ്റി പ്രകടനം ഒട്ടും മികച്ചതായിരുന്നില്ല. എന്നാൽ ഞാനെന്താണ് എന്നതിലും എവിടെ നിന്നും വന്നു എന്നതിലും അഭിമാനിക്കുന്നു. എന്നാൽ അതിന്റെ പേരിൽ മാപ്പുപറയില്ല.’ റാഷ്‌ഫോഡ് പറഞ്ഞു.

പെനാൽറ്റി പാഴാക്കിയ താരങ്ങൾക്കെതിരെ വംശീയ അധിക്ഷേപം നടക്കുന്നതിനിടെയാണ് റാഷ്‌ഫോഡ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. റാഷ്‌ഫോഡ്, ജാഡോൺ സാഞ്ചോ, ബുക്കായോ സാക്ക എന്നിവർക്ക് നേരെയാണ് യൂറോയിൽ തോറ്റതിന്റെ അരിശം ആരാധകർ തീർക്കുന്നത്. ഇംഗ്ലണ്ടിന്റെ മൂന്ന് താരങ്ങൾക്കെതിരെ വംശീയ വിദ്വേഷം പ്രകടിപ്പിച്ചതായ വാർത്തയാണ് യൂറോ കപ്പ് തോൽവിയേക്കാൾ ഇംഗ്ലണ്ടിന് നാണക്കേടായിരിക്കുന്നത്.

വംശീയ വിദ്വേഷം പ്രകടിപ്പിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. ഇതിനൊപ്പം ഇത്തരക്കാരെ ആരാധകരെന്ന് വിളിക്കുന്നത് ഇംഗ്ലണ്ടിന് നാണക്കേടാണെന്ന് നായകൻ ഹാരീ കെയിനും പ്രസ്താവന നടത്തി.

ShareTweetSendShare

More News from this section

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

കാഴ്ചയില്ലാത്ത മകന് വിരല്‍ത്തുമ്പിലൂടെ ലോകകപ്പ് ‘കാണിച്ച’ അച്ഛന്‍; വൈറലായി സ്‌നേഹത്തിന്റെ അപൂര്‍വ നിമിഷം

Latest News

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies