തായ്‌വാൻ കടലിടുക്കിൽ സൈനിക നീക്കം; ചൈനയുടേയും അമേരിക്കയുടേയും യുദ്ധക്കപ്പലുകൾ നേർക്കുനേർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌വാൻ കടലിടുക്കിൽ സൈനിക നീക്കം; ചൈനയുടേയും അമേരിക്കയുടേയും യുദ്ധക്കപ്പലുകൾ നേർക്കുനേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2021, 10:12 am IST
Facebook
Twitter
WhatsAppTelegram

തായ്‌പേയ്: തായ്‌വാൻ തീരത്ത് സൈനിക നീക്കവുമായി ചൈനയും അമേരിക്കയും. ചൈനയുടേയും അമേരിക്കയുടേയും യുദ്ധകപ്പലുകളാണ് തായ്‌വാൻ തീരത്തിനടുത്ത് എത്തിയിരിക്കുന്നത്. ഒരുമാസമായി തായ്‌വാനെതിരെ ചൈന നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണ ഭീഷണിക്കെതിരെയാണ് അമേരിക്കയുടെ പ്രതികരണം. തായ്‌വാനെ സഹായിക്കുന്നതിനായി ഏതറ്റംവരേയും പോകുമെന്ന അമേരിക്കൻ നിലപാട് മേഖലയിൽ യുദ്ധ സമാന അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ചൈനയുടെ 815 വിഭാഗത്തിൽ പെട്ട കപ്പലും ബിജിസിംഗ്- 851 വിഭാഗത്തിൽപ്പെട്ട കപ്പലുമാണ് തായ്‌വാൻ തീരത്തിനടുത്ത് എത്തിയത്. ഇതിനെ പ്രതിരോധിക്കാൻ അമേരിക്കയുടെ യു.എസ്.എസ് പിക്‌നേയെന്ന കപ്പലാണ് രംഗത്തുള്ളത്. തായ്‌വാൻ തീരത്തു നിന്നും 40 നോട്ടിക്കൽമൈൽ ദൂരത്താണ് ചൈനയുടെ കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്നത്. ചൈനയുടെ നീക്കത്തിനെതിരെ തായ്‌വാൻ പ്രസ്താവന നടത്തി. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ കപ്പൽ വ്യൂഹം നീങ്ങിയത്. പസഫിക്ക് മേഖലയിൽ നിന്നും ബാഷി കപ്പൽചാൽ വഴിയാണ് യുദ്ധകപ്പലിനെ അമേരിക്കയും തായ്‌വാൻ മേഖലയിലേക്ക് എത്തിയത്.

ആകെ 180 കിലോമീറ്റർ വീതിയുള്ള മേഖലയാണ് തായ്‌വാൻ കടലിടുക്ക്. ഏഷ്യൻ ഭൂഖണ്ഡവു മായി തായ്‌വാനെ വേർതിരിക്കുന്ന ഇതേ കടലിടുക്കിലാണ് ചൈനയും അമേരിക്കയും കപ്പൽ സേനയെ വിന്യസിച്ചിട്ടുള്ളത്.

Tags: taiwan-china-US
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies