ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പ് അനുപാതം: ലീഗിനെ പിന്തുണയ്ക്കാൻ മടിച്ച് പ്രതിപക്ഷ ഭരണപക്ഷ പാർട്ടികൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പ് അനുപാതം: ലീഗിനെ പിന്തുണയ്‌ക്കാൻ മടിച്ച് പ്രതിപക്ഷ ഭരണപക്ഷ പാർട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2021, 11:15 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥി സ്‌കോളർഷിപ്പ് അനുപാതം മാറ്റിയ ഹൈക്കോടതി തീരുമാനത്തെ ന്യായീകരിച്ച  സർക്കാർ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകളിൽ അതൃപ്തി . ഇരു മുന്നണികളും ഹൈക്കോടതിയുടെ തീരുമാനത്തേയും സർക്കാറിന്റെ അനുകൂല സമീപനത്തേയും എതിർക്കാത്തതും മുസ്ലീം സംഘടനകങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.   കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതിഷേധത്തിനോടും കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകൾ പ്രതികരിച്ചിട്ടില്ല.

മതപരമായ വിഷയമായതുകൊണ്ടും ന്യൂനപക്ഷ വോട്ടുബാങ്കിൽ കരുതലുള്ളതുകൊണ്ടും രാഷ്‌ട്രീയ സംഘടനകൾ നയപരമായാണ് വിഷയത്തെ സമീപിക്കുന്നത്.  വിവാദം ഒഴിവാക്കാനാണ് സർക്കാർ ജനസഖ്യാനുപാതത്തെ മുറുകെപിടിക്കുന്നതും മതത്തെ പരാമർശിക്കാത്തതെന്നുമാണ്  സൂചന.

80: 20 എന്ന ന്യൂനപക്ഷ അനുപാതം മാറ്റണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.  രൂക്ഷ വിമർശനത്തോടെയാണ് ന്യൂനപക്ഷ അനുപാതത്തിനെതിരെ ഹൈക്കോടതി പ്രതികരിച്ചത്.

ജനസഖ്യാനുപാതത്തിനനുസരിച്ച് ന്യൂനപക്ഷ സംവരണം തീരുമാനിക്കണം  എന്നതാണ്  തത്വത്തിൽ സർക്കാരിന്റെ തീരുമാനം.  കോടതിയുടെ ഇടപെടലുണ്ടായ വിഷയത്തിൽ  അന്നും ഇന്നും ഭരണ പ്രതിപക്ഷ പാർട്ടികൾ അഭിപ്രായം പറയാൻ  തയ്യാറായിട്ടില്ല.   പ മതനേതാക്കളും സാമൂഹ്യശാസ്ത്ര വിദഗ്ധന്മാരും മാത്രമാണ് അഭിപ്രായം പറഞ്ഞത്.

മതവിഷയത്തിൽ എന്ത് അഭിപ്രായം പറഞ്ഞാലും തിരിച്ചടിക്കുമെന്നതാണ് സി.പി.എമ്മിനേയും കോൺഗ്രസ്സിനേയും പരിമിതികൾക്കുള്ളിൽ തളച്ചിടുന്നത്. എന്നാൽ ന്യൂനപക്ഷ വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ ജയിച്ചെന്ന് പറഞ്ഞ സി.പി.എം, കോൺഗ്രസ്സ് നേതാക്കൾ തെരഞ്ഞടുപ്പിന് ശേഷം പരസ്പരം ഉന്നയിച്ച ആരോപണത്തെ മുസ്ലീം സംഘടനകൾ അവരുടെ ഭാഗം ന്യായീകരിക്കാനും ഉപയോഗിക്കുകയാണ്.

വിദഗ്ധ സമിതികളുടെ കാര്യമായ പഠനത്തിന് ശേഷമാണ് ഹൈക്കോടതി കേരളത്തിലെ അനുപാതം ശരിയല്ലെന്ന നിലപാട് സ്വീകരിച്ചത്. സച്ചാർ കമ്മറ്റി റിപ്പോർട്ടിനെ പാടെ തള്ളിക്കളഞ്ഞതിനെ സർക്കാർ കോടതിയിൽ ചോദ്യം ചെയ്തില്ലെന്ന കടുത്ത അമർഷമാണ് ലീഗ് പ്രകടിപ്പിക്കുന്നത്. എന്നാൽ അർഹതപ്പെട്ടവർക്കെല്ലാം ആനുകൂല്യം ലഭിക്കാൻ സർക്കാർ സംവിധാനം ജനസഖ്യാ ആനുപാതികമായി ഒരുക്കുമെന്നത് ഭരണഘടനാപരമായും സാധുതയുള്ള ഒന്നാണെന്നാണ് സർക്കാർ നയം.

Tags: minority scholership
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies