ജമ്മുകശ്മീരിലെ ഭീകരരെ പൂർണ്ണമായും ഇല്ലാതാക്കും; ഇതുവരെ വകവരുത്തിയത് 78 പേരെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മുകശ്മീരിലെ ഭീകരരെ പൂർണ്ണമായും ഇല്ലാതാക്കും; ഇതുവരെ വകവരുത്തിയത് 78 പേരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2021, 12:53 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിൽ ഇന്ത്യൻ സൈന്യം ഭീകരർക്കെതിരെ നടത്തുന്നത് ശക്തമായ പ്രത്യാക്രമണമെന്ന് സൈന്യവും പോലീസ് വിഭാഗവും . സംയുക്ത നീക്കങ്ങളിലൂടെ  ഈ വർഷം ആറുമാസത്തിനിടെ 78 ഭീകരരെ വകവരുത്തിയെന്ന് പോലീസ് മേധാവി അറിയിച്ചു. കശ്മീർ ഐ.ജി.പിയായ വിജയ് കുമാറാണ് കണക്കുകൾ പുറത്തുവിട്ടത്. ഇന്നു രാവിലെ രണ്ടു ഭീകരരെ വധിച്ച ശേഷമാണ് മാദ്ധ്യമങ്ങളോട് വിജയ്കുമാർ സംസാരിച്ചത്.

‘ലഷ്‌ക്കർ ബന്ധമുള്ള പ്രദേശവാസികളായ രണ്ടുപേരെയാണ് സൈന്യം ഇന്ന് വധിച്ചത്. ജമ്മകശ്മീർ പോലീസിന്റെ ശക്തമായ നിരീക്ഷണമാണ് ഭീകരരുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ സാധിക്കുന്നത്.  ആറു മാസത്തിനിടെ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ 78 പേരെ ഇല്ലാതാക്കി.  വധിച്ചവരിൽ 38 പേർ ലെഷ്‌ക്കറിന്റേയും ഹിസ്ബുൾ മുജാഹിദ്ദീന്റേതുമാണ്. ഇതു കൂടാതെ അൽ ബദർ, ജയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വാത്-ഉൽ-ഹിന്ദ് എന്നീ സംഘടനകളുടെ അംഗങ്ങളും വധിക്ക പ്പെട്ടിട്ടുണ്ട്.’ ഐ.ജി.പി.വിജയ്കുമാർ പറഞ്ഞു.

ഇന്നു രാവിലെ ശ്രീനഗർ ദാൻമർ പ്രദേശത്തെ അൽമദാർ കോളനിയിൽ കേന്ദ്രീകരിച്ച രണ്ടു ലക്ഷ്‌ക്കർ ഭീകരരെയാണ് സൈന്യം വധിച്ചത്.

Tags: Jammu Kashmirjammu kashmir terror
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies