മുഖത്ത് 14 തുളകൾ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി യുവാവ് | വീഡിയോ കാണാം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മുഖത്ത് 14 തുളകൾ; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി യുവാവ് | വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2021, 07:13 pm IST
FacebookTwitterWhatsAppTelegram

ആഭരണങ്ങൾ ഇടുന്നതിന് വേണ്ടി ശരീരഭാഗത്ത് തുളകളിടുന്നത് നാം കാണാറുണ്ട്. കാതിലും മൂക്കിലും പുരികത്തിലുമൊക്കെ ഇങ്ങനെ ആഭരണങ്ങൾ ധരിക്കുന്നതാണ് സാധാരണയായി കാണുന്നത്. എന്നാൽ മുഖത്ത് 14 തുളകളിട്ടാൽ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? മൂക്കിലും ചിറിയിലും കവിളിലുമെല്ലാം തുളകളിട്ട് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുന്ന ഒറു യുവാവിന്റെ ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. യുകെ ബെഡ്ഫോർഡ് സ്വദേശി ജെയിംസ് ഗോസാണ് ഇത്തരത്തിൽ ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.

മുഖത്തിന്റെ പലയിടങ്ങളിലായി തുളകൾ ഉണ്ടാക്കുന്ന ഈ പരിപാടിയെ ഫെയ്സ് ടണലിംഗ് എന്നാണ് വിളിക്കുന്നത്. മുഖത്ത് 11 തുളകളുള്ള ജർമനിക്കാരൻ ജോയൽ മിഗ്ലറുടെ റെക്കോർഡാണ് ജെയിംസ് മറികടന്നത്. മൂന്നു മില്ലിമീറ്ററിനും 18 മില്ലിമീറ്ററിനും ഇടയിൽ വ്യാസമുള്ള 14 തുളകളാണ് ജെയിംസ് തന്റെ മുഖത്ത് ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽ കവിളിലെ തുളയാണ് ഏറ്റവും വലുത്. നാക്ക് പുറത്തേക്ക് തള്ളാവുന്ന തരത്തിലാണ് കവിളിലുള്ള തുള.

പതിമൂന്നാം വയസിൽ ഇഷ്ടം തോന്നിയ പെൺകുട്ടിയുടെ ആഗ്രഹപ്രകാരമായിരുന്നു ജെയിംസ് തന്റെ ശരീരത്തിൽ ആദ്യ തുള ഇടുന്നത്. കാതിലായിരുന്നു ആദ്യത്തെ കുത്ത്. 15–ാം വയസിൽ കവിളുകളിൽ തുളയിട്ടു. ഒരു തുളയിട്ട് കഴിഞ്ഞാൽ പിന്നെ അത് വലുതാക്കാനാണ് ജെയിംസിന്റെ ശ്രമമെന്ന് അദ്ദേഹത്തോട് അടുത്ത് നിൽക്കുന്നവർ പറയുന്നു. അത്തരത്തിൽ കാതിലെ തുള വലുതാക്കാൻ ശ്രമിക്കുന്നതിനിടെ ആഭരണം കാതിൽ ഉടക്കുകയും കാത് തന്നെ പിളർന്നു പോയ അവസ്ഥ ഉണ്ടാകുകയും ചെയ്തുവെന്നും എങ്കിലും ഫെയ്സ് ടണലിംഗ് അദ്ദേഹം തുടർന്നുവെന്നും ജെയിംസിന്റെ സുഹൃത്തുക്കൾ പറയുന്നു.

ഗിന്നസ് റെക്കോർഡിൽ ഇടം നേടിയെങ്കിലും തന്റെ പാഷനായ ഫെയ്സ് ടണലിംഗ് തുടരാനാണ് ജെയിംസിന്റെ തീരുമാനം. മുഖത്ത് ഇനിയും കൂടുതൽ തുളകൾ ഇടാൻ അദ്ദേഹം പദ്ധതിയിടുന്നുണ്ട്.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

പരീക്ഷാ പരിഷ്‌കാരത്തിന് മോദി സര്‍ക്കാരിന്റെ കടുത്ത നടപടി; എന്‍ടിഎയിലെ ഉദ്യേഗസ്ഥരെ പുറത്താക്കി

350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ

‘കുശ’ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയകരം; ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് വന്‍ കരുത്ത്

പേപ്പര്‍ ലീക്ക് കേസുകള്‍ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി

പടക്കശാലയില്‍ ഭീകര സ്‌ഫോടനം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ കുടുങ്ങിയതായി സംശയം

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത് രണ്ട് കോടിയുടെ സ്വര്‍ണം; അബുദാബിയില്‍ നിന്ന് എത്തിയ മലയാളി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies